പഞ്ചസാര അല്ലെങ്കില്‍ തേന്‍ മുതലായവയ്ക്ക് തുല്യമായ സ്വാദുള്ള.
Ex. ഈ പഴം വളരെ മധുരമുള്ളതാണ്.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
SYNONYM:
ഇനിപ്പുള്ള മധുരിമയുള്ള മാധുര്യമുള്ള.
Wordnet:
asmমিঠা
benমিষ্টি
gujગળ્યું
hinमीठा
kanಸಿಹಿಯಾದ
kasموٚدُر
marगोड
mniꯑꯊꯨꯝꯕ
nepगुलियो
oriମିଠା
panਮਿੱਠਾ
sanमधुर
tamஇனிப்பான
urdمیٹھا , شیریں , رسدار
പഞ്ചസാര കൊണ്ടുണ്ടാക്കിയത് അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കിയത്.
Ex. പ്രമേഹ രോഗിയെ മധുരമുള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്നു രക്ഷിക്കണം.
MODIFIES NOUN:
ഭക്ഷ്യവസ്തു
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
asmচেনীযুক্ত
bdसिनियारि
benচিনিযুক্ত
gujખાંડવાળું
hinशक्करी
kanಸಕ್ಕರೆ
kasکھَنٛڑدار
kokसाकरीचें
mniꯆꯤꯅꯤ꯭ꯌꯥꯎꯕ꯭ꯄꯣꯠ
nepशक्करी
oriଚିନିଯୁକ୍ତ
panਮਿੱਠਾ
sanशार्कर
tamசர்க்கரையினாலான
telచక్కెర
urdشکری , چینی
മധുരമുള്ള
Ex. ഇത് മധുരമുള്ള ജലത്തിന്റെ ഊറ്റാണ്
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
kanಸಿಹಿಯಾದ
kokगोडें
tamஇனிப்பான
urdمیٹھا
തീറ്റ (തീറ്റയുമായി ബന്ധപ്പെട്ട) മധുരമുള്ള
Ex. എനിക്ക് മധുരമുള്ള ഭക്ഷണം ഇഷ്ടമാണ്
MODIFIES NOUN:
ഭക്ഷ്യവസ്തു
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
hinगुड़ीला
kanಬೆಲ್ಲದ
marगुळचट