മുഖം ഒളിപ്പിക്കുന്നതിന് വേണ്ടി ഇടുന്ന വസ്ത്രം.
Ex. തീവ്രവാദി മുഖംമൂടി ഉപയോഗിച്ചിരുന്നു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmমুখা
bdमुखा
benমুখোশ
gujનકાબ
hinनकाब
kanಮುಖವಾಡ
kokबुरखो
marबुरखा
mniꯃꯥꯏꯈꯨꯝ
nepमुखौटो
oriମୁଖା
panਨਕਾਬ
sanवर्णिका
tamமுகமூடி
telముసుగు
urdنقاب , ماسک , برقع
ലോഹം കടലാസ് എന്നിവയാല്‍ നിര്മ്മിച്ച മുഖത്തിന്റെ ആകൃതിയിലുള്ള വസ്തു.
Ex. സര്ക്കസിലെ ജോക്കര്‍ പല തരത്തിലുള്ള മുഖം മൂടി ധരിച്ച് കാണികളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
bdमुखा
benমুখোশ
gujમુખોટું
hinमुखौटा
kanಮಾಖವಾಡ
kasنَقلی بُتھ
kokरुपडें
marमुखवटा
nepमुखुन्डो
panਮਖੌਟੇ
sanउपमुखम्
tamமுகவடிவிலானமுகமூடி
telకృత్రిమముఖం
urdمکھوٹا , چہرہ , مکھڑا