സ്ഥലത്തിന്റെ ചുറ്റും ഒരു രേഖ വരച്ചാല്‍ അതിലെ ഓരോ ബിന്ദുവില്‍ നിന്നും മധ്യ ബിന്ദുവിലേക്ക് ഒരേ ദൂരമാണ് ഉണ്ടാവുന്നത്.
Ex. അവന്‍ അഭ്യാസ പുസ്തകത്തിന്റെ മുകളില്‍ വട്ടം വരച്ചു കൊണ്ടിരിക്കുന്നു.
HYPONYMY:
മുട്ടയുടെ ആകൃതിയുള്ള വൃത്തം വിഷുവവൃത്തം ആര്ട്ടിക് വൃത്തം സിംഹാസനം
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmবৃত্ত
benগোল
gujચક્ર
hinवृत्त
kanವರ್ತುಲ
kasدٲیرٕ , سٔرکٕل
kokवर्तूळ
marवर्तुळ
oriବୃତ୍ତ
panਚੱਕਰ
sanवर्तुलम्
telవృత్తము
urdدائرہ , گولا
ഗോളാകൃതിയിലുള്ള വസ്തുവിന്റെ പടം.
Ex. ചെറിയ പന്തിന്റെ വട്ടം വലുതിനെ അപേക്ഷിച്ച് കുറവാണ്.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
gujભૌતિક ચિકિત્સા
hinभौतिक चिकित्सा
kanಭೌತಿಕಚಿಕಿತ್ಸೆ
kasگولٲی
kokवाटकुळसाण
marभौतिक चिकित्सा
oriଭୌତିକ ଚିକିତ୍ସା
panਭੌਤਿਕ ਚਿਕਿਤਸਾ
sanभौतिकचिकित्सा
telభౌతిక చికిత్స
urdطبیعی معالجہ
ഏതെങ്കിലും ഒരു കാര്യം ഒരു ആള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ വീണ്ടും വീണ്ടും ചെയ്യുക
Ex. മദ്യപാനത്തിന്റെ ആദ്യ വട്ടം കഴിഞ്ഞതും അവന്‍ എഴുന്നേറ്റു/ ശയരിയയുടെ മൂന്നാമത്തെ വട്ടമാണിത്
ONTOLOGY:
अवस्था (State) ➜ संज्ञा (Noun)