Dictionaries | References

വിചാരം

   
Script: Malyalam

വിചാരം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  പ്രശ്നങ്ങള്‍, അശാന്തി, കഷ്ടപ്പാട് മുതലായവകൊണ്ട് ഉത്ഭവിക്കുന്ന മാനസികനില.   Ex. എനിക്കു രാത്രിയും പകലും ഈ പണി എങ്ങനെ തീര്ക്കും എന്ന വിചാരം മാത്രമാണ്.
HYPONYMY:
പൂര്വസ്മരണ അനുചിന്തനം ചീത്ത ചിന്ത പൂദന
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
SYNONYM:
ചിന്ത ഉത്കണ്ഠ ആകുലത
Wordnet:
asmচিন্তা
bdजिंगासिनाय
benচিন্তা
gujચિંતા
hinचिंता
kasفِکِر
kokचिंता
marचिंता
nepचिन्ता
panਚਿੰਤਾ
sanचिन्ता
tamகவலை
telచింతన
urdفکر , سوچ , دھیان , غور , دھن
noun  മനസ്സിലുണ്ടാകുന്ന കാര്യം.   Ex. എന്റെ വിചാരം ഈ പണി ഇപ്പോള്‍ കഴിയണം എന്നാണ്.
HYPONYMY:
അന്തിമ തീരുമാനം അര്ത്ഥം ഉദ്ദേശ്യം അല്ല നെടുംതൂണ് ദുര്വിചാരം സുവിചാരം തൊട്ടുകൂടായ്മ അനിഷ്ട വിചാരം ആശയം
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ചിന്ത
Wordnet:
asmমত
bdसाननाय
gujવિચાર
hinविचार
kanವಿಚಾರ
kasخَیال
kokविचार
nepविचार
panਵਿਚਾਰ
sanकल्पना
tamஎண்ணம்
telఆలోచన
urdخیال , نظریہ , منشا , مقصد , مراد , ارادہ , تصور
See : ഓര്മ്മ, അനുഭവം, അഭിപ്രായം, വിചാരണ, തോന്നല്, അനുഭവം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP