noun ഭൂതം, ഭാവി, വര്ത്തമാനം മുതലായവ അറിയുവാന്‍ കഴിയുന്ന മിനിറ്റ്, മണിക്കൂര്‍, വര്ഷം മുതലായവ കൊണ്ട് അളക്കുന്ന ദൂരം അല്ലെങ്കില്‍ ഗതി.
Ex.
സമയം ആര്ക്കുവേണ്ടിയും കാത്തു നില്ക്കുന്നില്ല. HYPONYMY:
ഉത്സവം യാമം ജനനസമയം സന്ധ്യാ സമയം കാലാവധി ഭാവി കഴിഞ്ഞ പൂര്വാഹ്നം ഇടയില്‍ വിശ്രമവേള ശര്വരി മരണം നിശ്ചിത സമയം വൈകുക വര്ത്തമാന കാലം സമ്മതം സന്ദര്ഭം ആയുസ്സു് ഉഷസ്സു് ക്ളിപ്തകാലം ബാല്യം കുറച്ചു കാലം ക്ഷണം വേനല്ക്കാലം സൈറണ്‍ ചീത്തസമയം നിമിഷം സമയ പരിധി മദ്ധ്യാഹ്നം കാലവര്ഷം നക്ഷത്രം ബ്രഹ്മമുഹൂര്ത്തം താളമാത്ര മുഹൂര്ത്തം ത്രിസന്ധ്യ സന്ധ്യ ശൈത്യകാലം ദുര്ദിനം ജോലിസമയം യുഗാന്തരങ്ങള്‍ ആപത്കാലം വിഷുവ പ്രാവശ്യം സംക്രാന്തി യുഗം അസ്തമയം ഉദയം നല്ല ദിവസം ദിനം നല്ല സമയം നേരം ദീര്‍ഘകാലം ചീത്ത സമയം ഭൂതഭാവികാലങ്ങൾ നാളെ ഇന്നലെ യുഗസന്ധി സമയം വിലകുറവ് മന്വന്ത്രം വിഷുവവര്‍ഷം ഈയിടെ പ്രഭാതം രാവിലെ പ്രാചീന കാലം മുഗള്ഭരണകാലം പർവം ഔദ്യോഗിക കാലാവധി യോഗം ചതുര്മാസം
ONTOLOGY:
समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmসময়
bdसम
benসময়
gujસમય
hinसमय
kanಸಮಯ
kasوَقت
marकाळ
mniꯃꯇꯝ
nepसमय
oriସମୟ
panਸਮਾਂ
tamநேரம்
telసమయము
urdوقت , زمانہ , عرصہ , دور , دوران
noun അനുഭവങ്ങളുടെ നൈരന്തര്യം അത് ഭാവി, ഭൂതം വര്ത്തമാനം എന്നിവയുടെ സീമകള്‍ ലംഘിക്കുന്നു
Ex.
ഓരോരുത്തരുടേയും ജീവിതത്തില്‍ പല-പല സമയങ്ങൾ കടന്ന് പോകുന്നു ONTOLOGY:
अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benসময়
hinसमय
kasوَقت
oriସମୟ
urdوقت , ٹائم
noun ഏതെങ്കിലും പ്രത്യേക സമയം.
Ex.
ഇവിടെ എല്ലാവര്ഷവും വിജയദശമിയുടെ സമയത്ത് രാമലീലയുടെ സജ്ജീകരണം ഉണ്ടാകാറുണ്ട്. ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmউপলক্ষ্য
benউপলক্ষ্য
kanದಿನ
kasموقعہٕ , وَق
kokवेळार
nepअवसर
sanप्रसङ्गः
telపర్వదినం
urdموقع , موقع محل
noun മാധ്യമമായി കാണുന്ന ഒരു സമയ പരിധി അത് മറ്റൊരാളുടെ നിയന്ത്രണത്തില്‍ ആകുന്നു
Ex.
എനിക്ക് ഭക്ഷണം കഴിക്കുവാനുളള സമയം പോലും ഇല്ല/ എന്റെ ഒരുപാട് സമയം താങ്കളുടെ ഈ ജോലിക്കായി ചിലവായി ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
gujસમય
urdوقت , مدت , زمانہ , عرصہ
See : കാലാവധി, യുഗം, അവധി, സന്ദര്ഭം, കല്പം, പ്രതിജ്ഞ, പ്രാവശ്യം, ദിനം, ദിവസം, നല്ല സമയം, കാലം