Dictionaries | References സ സിദ്ധാന്തം Script: Malyalam Meaning Related Words സിദ്ധാന്തം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം അല്ലെങ്കില്‍ ശീലം എന്നീ വിഷയങ്ങളില്‍ നീതി, രീതി, ധര്മ്മം എന്നിവ വഴി ഉണ്ടാകുന്ന ഘടന അല്ലെങ്കില്‍ പ്രവര്ത്തന സമ്പ്രദായം. Ex. നമ്മള്‍ നമ്മുടെ സിദ്ധാന്തങ്ങളെ പാലിക്കണം. HYPONYMY:അച്ചടക്കം ദ്വൈത സിദ്ധാന്തം നിരീശ്വരവാദി ഈശ്വര വിശ്വാസി തീവ്രവാദം അദ്വൈതസിദ്ധാന്തം വ്യാഖ്യാനം ഭൌതികവാദം ആസ്തീകവാദം ശുഭാപ്തിവിശ്വാസം ആധ്യാത്മീകത പ്രാദേശികവാദം കമ്യൂണിസം മായാവാദം രാഷ്ട്രവാദം സ്വജനപക്ഷപാതം യഥാര്ഥവാദം ആദര്‍ശവാദം ഇടത്പക്ഷം സോഷ്യലിസം യാഥാസ്ഥിതികത്വം നക്സലിസം നാടുവാഴിത്വം അവസരവാദം അജ്ഞേയതാവാദം അധികരണ സിദ്ധാന്തം നാസിസം യുക്തിവാദം അപസിദ്ധാന്തം ഗാന്ധി മാര്ഗ്ഗം ഭരണ ഘടന നിയമ വ്യവസ്ഥ ഭീകരവാദം വിധിവാദം നിരാശവാദം സമത്വവാദം ശാശ്വതവാദം പരമ്പരവാദി ONTOLOGY:बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:തത്വംWordnet:asmনিয়ম bdखान्थि benনিয়ম gujસિદ્ધાંત hinसिद्धांत kanಸಿದ್ಧಾಂತ kasقٲیِدٕ kokसिद्धांत mniꯆꯠꯅ ꯄꯊꯥꯞ nepसिद्धान्त oriସିଦ୍ଧାନ୍ତ panਅਸੂਲ tamகொள்கை telసిద్థాంతం urdاصول , قاعدہ , آئین , قانون noun വിദ്യ, കല മുതലായവ സംബന്ധിച്ച് ഏതെങ്കിലും വിദ്വാന്‍ വഴി വിശദീകരിച്ചിരിക്കുന്ന അല്ലെങ്കില്‍ സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും അതു പോലുള്ള അടിസ്ഥാനകാര്യം അല്ലെങ്കില്‍ ധാരാളം ആളുകളും ശരിയാണെന്ന് വിചാരിക്കുന്നത്. Ex. ഡാര്വിന്റെ പരിണാമ സിദ്ധാന്തം അനുസരിച്ച് മനുഷ്യര്ക്ക് വാലുണ്ടായിരിന്നു. HYPONYMY:അനാത്മവാദം വ്യാഖ്യാനം ONTOLOGY:बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പരികല്പന തത്വവിചാരംWordnet:asmমতবাদ bdबुंफुरलु benসিদ্ধান্ত kasنَظریہٕ , اَصوٗل marसिद्धांत mniꯅꯤꯌꯝ sanसिद्धान्तः urdاصول , نظریہ See : ക്രമപ്പെടുത്തപ്പെട്ട Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP