ഒരു വസ്തുവിന് ചലിക്കുവാന്‍ സാധിക്കാത്ത വിധം അതിന് മുകളില് മറ്റൊരു വസ്തു ഇരിക്കുക
Ex. പനീര്‍ ഉണ്ടാക്കുന്നതിനായിട്ട് അതിനുള്ളിലെ വെള്ളം ഊറ്റികളയുവാനായി അതിന്റെ തുണികെട്ടിനു മുകളില്‍ മരകട്ട കൊണ്ട് അമര്ത്തിവയ്ക്കുന്നു
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
asmহেঁচি ধৰা
benচাপা দেওয়া
gujદબાવવું
hinदबाना
kasدَباوُن
kokचेंपणाक घालप
marदाबणे
nepथिच्नु
oriଦବେଇବା
sanआपीडय
telఅణచు
ഏതെങ്കിലും ഒരു വസ്തു പിന്നിലേയ്ക്ക് ആക്കുന്നതിനായിട്ട് അതിനെ ശക്തിയായി താഴ്ത്തുക
Ex. കമ്പ്യൂട്ടർ പ്രവത്തിപ്പിക്കുന്നതിനായിട്ട് ഗോലു അതിന്റെ ബട്ടൺ അമർത്തി
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
asmদবোৱা
benটেপা
kasژٮ۪ل دِیُٛن
panਦਬਾਉਣਾ
telనొక్కు
ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.
Ex. ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
ഞെക്കുക ഞെരിക്കുക
Wordnet:
asmহেঁ্চা মৰা
bdसेरथे
gujદબાવવું
kasژیٚل دُین
kokदामप
mniꯃꯦꯠꯄ
nepदबाउनु
oriଚିପିଦେବା
sanसंघट्ट्
tamஇறுக்கு
urdدبانا , چاپنا