Dictionaries | References

ആശ്രയം

   
Script: Malyalam

ആശ്രയം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം.   Ex. വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്ക്ക് ആശ്രയം.
HYPONYMY:
വിധേയത്വം സ്വാശ്രയം പരസ്പരാശ്രയം
ONTOLOGY:
अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അവലംബം
Wordnet:
bdहेफाजाबगिरि
gujસહારો
hinसहारा
kanಅವಲಂಬನೆ
kasسُہارٕ , آسرٕ , ڈۄکھ
marआधार
mniꯃꯇꯦꯡ
nepसहारा
oriସାହାରା
panਸਹਾਰਾ
tamஆதரவு
telఆధారం
urdسہارا , آس , امید , بھروسہ
noun  രക്ഷ നേടാനുള്ള സ്ഥലം.   Ex. അപരാധികള്ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്.
ONTOLOGY:
अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അഭയം
Wordnet:
asmআশ্রয়
bdनबथि
benআশ্রয়
gujઆશ્રય
hinआश्रय
kas , پناہ
kokआलाशिरो
marआश्रय
mniꯆꯪꯖꯐꯝ
nepआश्रय
oriଆଶ୍ରୟ
panਆਸਰਾ
sanआश्रयः
telఆశ్రయం
urdپناہ , سہارا , امداد , سایہ , نگرانی , حمایت , آسرا
noun  ആശ്രയിക്കേണ്ട സ്ഥിതി   Ex. ഇന്നും വിളവിനായി കര്ഷകര്ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
താങ്ങ് ശരണം ഊന്ന് രക്ഷ തുണ
Wordnet:
asmনি্র্ভ্্ৰতা
bdसोनारनाय
benনির্ভরশীলতা
gujનિર્ભારતા
hinनिर्भरता
kasدارمدار
kokपातयेणी
mniꯃꯈꯥ꯭ꯄꯣꯟꯕ
nepनिर्भरता
oriନିର୍ଭରଶୀଳତା
panਨਿਰਭਰਤਾ
sanआश्रितता
urdانحصار , سہارا , دارومدار
noun  ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത്   Ex. വാര്ത്തകള്ക്കായി റേഡിയോ മാത്രമാണ്‍ എന്റെ ആശ്രയം
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അഭയം
Wordnet:
gujસહારો
kasسَہارٕ , ؤسیٖلہٕ
sanसाधनम्

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP