Dictionaries | References പ പരിശോധിക്കുക Script: Malyalam Meaning Related Words Rate this meaning Thank you! 👍 പരിശോധിക്കുക മലയാളം (Malayalam) WN | Malayalam Malayalam | | verb യോഗ്യത, വിശേഷത, സാമര്‍ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനു വേണ്ടി ഗവേഷണ സംബന്ധമായ കാര്യം ചെയ്യുക അല്ലെങ്കില്‍ എന്തെങ്കിലും വിശേഷപ്പെട്ട പണി ചെയ്യുക. Ex. തട്ടാന്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നു. HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:പരീക്ഷിക്കുകWordnet:asmপৰীক্ষা কৰা bdआनजाद नाय hinपरखना kanಪರೀಕ್ಷೆ ಮಾಡು kasپرکھاوُن kokपारखप mniꯌꯦꯡꯕ oriପରୀକ୍ଷା କରିବା panਜਾਂਚਣਾ sanपरीक्ष् tamசோதனையிடு telపరీక్షించు urdپرکھنا , جانچنا , جانچ کرنا , آزمانا verb ഗവേഷണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വസ്തു നല്ല വിധം നോക്കുക. Ex. ഈ സ്ഥാപനം അതിന്റെ ഉത്പാദിപ്പിച്ച വസ്തുക്കള്‍ പരിശോധിക്കുന്നു. ENTAILMENT:അന്വേഷണംനടത്തുക HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:asmসমীক্ষা কৰা bdबिसावरायथि gujસમીક્ષા કરવી hinसमीक्षा करना kanವಿಮರ್ಶೆ ಮಾಡು kasسام ہیوٚن kokसमिक्षा करप marपरीक्षण करणे mniꯀꯨꯞꯅ꯭ꯌꯦꯡꯁꯤꯟꯕ oriସମୀକ୍ଷା କରିବା panਜਾਂਚ ਕਰਨਾ sanसमीक्ष् tamஆய்வு செய் telపరిశీలన చేయు urdجائزہ لینا , پرکھنا verb അന്വേഷണം നടത്തുക Ex. പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു HYPERNYMY:ഉണ്ടാവുക ONTOLOGY:कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:asmপৰীক্ষা কৰা bdबिजिर benযাচাই করা gujતપાસવું hinजँचना kanಪರೀಕ್ಷೆ ಮಾಡು kasوُچُھن kokतपासून जावप marतपासले जाणे oriଯାଞ୍ଚ୍ କରିବା panਜਾਂਚਣਾ sanपरीक्षय urdجانچنا , جانچاجانا verb അന്വേഷണം നടത്തുക Ex. പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു HYPERNYMY:പറയുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:അന്വേഷിക്കുക തിരയുക നോക്കുകWordnet:ben(গলা)খাঁকারি দেওয়া gujખોંખારવું oriଖଙ୍କାର ମାରିବା panਖਰਖਰਾਉਣਾ tamகனை telఉమ్మివేయు verb ഏതെങ്കിലും ഒരു ജോലി ശരിയായി നിര്‍വഹിക്കപ്പെടുന്നു എന്ന് പരിശോധിക്കുക Ex. നമ്മുടെ ജോലി ഒരു ഭാഷാശാസ്ത്രജ്ഞന്‍ പരിശോധിക്കും HYPERNYMY:നോക്കുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:വിലയിരുത്തുകWordnet:asmপর্যবেক্ষণ কৰা kasنَظر دِنۍ marतपासणे oriଯାଞ୍ଚ କରିବା panਜਾਂਚਣਾ sanपरीक्ष् tamபுலனாய்வுசெய் urdجانچ کرنا , جانچنا verb ചികിത്സകന് വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്. Ex. ചികിത്സകന് കിടക്കുന്ന രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുന്നു. HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:രോഗനിര്‍ണ്ണയം നടത്തുകWordnet:bdनाय kasسِکریٖن ٹیسٹ , مُعانہٕ کَرُن nepजाच्नु sanचिकित्स urdجانچنا , جانچ کرنا verb ഏതെങ്കിലും രോഗത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനായി ശാരീരിക ദ്രവം ഏതെങ്കിലും യന്ത്രത്താലോ രാസപ്രവര്ത്തനത്താലോ അവലോകനം ചെയ്യല്‍. Ex. ചികിത്സകന് പരീക്ഷണശാലയില്‍ രക്തം പരിശോധിച്ചു കൊണ്ടിരിക്കുന്നു. HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:bdआन्जाद नाय kasٹٮ۪سٹہٕ کَرُن marतपासणे nepजाँच्नु sanपरीक्ष् verb നിരീക്ഷിക്കുക. Ex. ഞാന്‍ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചു. HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:നിരീക്ഷിക്കുകWordnet:asmচোৱা kanನೋಡು kasوُچھُن , مُعانہٕ کَرُن kokनियाळप marपाहणे mniꯈꯪꯅꯕ꯭ꯍꯣꯠꯅꯕ nepहेर्नु sanपरीक्ष् verb ഏതെങ്കിലും സംഭവം അല്ലെങ്കില്‍ വിഷയത്തെക്കുറിച്ചുള്ള മൂലകാരണങ്ങള്‍ അല്ലെങ്കില്‍ രഹസ്യങ്ങള്‍ അറിയുക Ex. പോലീസ് വസ്തുതകള്‍ പരിശോധിച്ച് വരുന്നു HYPERNYMY:തിരയുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:നിരീക്ഷിക്കുകWordnet:benঅনুসন্ধান করা gujતપાસ કરવી hinछानबीन करना kanಅನ್ವೇಶಣೆ ಮಾಡು marतपास घेणे oriଅନୁସାନ୍ଧନ କରିବା panਛਾਣਬੀਣ sanअनुसंधा tamசோதனையிடு telపరిశోధన చేస్తున్నారు urdچھان بین کرنا , جانچ پڑتال کرنا , تفتیش کرنا , تحقیقات کرنا verb യഥാർത്ഥരൂപം വ്യക്തമായി പരിശോധിക്കുക Ex. പരിശോധകൻ ചിത്രങ്ങളെ പരിശോധിക്കുന്നു HYPERNYMY:പരിശോധിക്കുക ONTOLOGY:निर्माणसूचक (Creation) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:bdबिजिर benবিশ্লেষণ করা gujવિશ્લેષણ કરવું hinविश्लेषण करना kanವಿಶ್ಲೇಷಣೆ ಮಾಡು kasویژھنے کرٕنِۍ kokसमिक्षा करप marविश्लेषण करणे panਵਿਸ਼ਲੇਸ਼ਣ ਕਰਨਾ tamஅலசிஆராய் urdتجزیہ کرنا , جانچ کرنا verb സാധനങ്ങളുടെ സ്വഭാവം അറിയുന്നതിനുവേണ്ടി പഠിക്കുക Ex. പരിശോധിക്കാതെ ഇരിക്കുന്നിടത്തോളം സമയം താങ്കളുടെ ലേഖനം അച്ചടിക്കില്ല HYPERNYMY:വായിക്കുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:telగమనించు verb എന്തിനെയെങ്കിലും പറ്റി ഒരു വിഭാഗം ആളുകൾ അന്വേഷണം നടത്തുന്നു Ex. സി ബി ഐ ഇന്നലെ കുറച്ച് സ്ഥലങ്ങൾ പരിശോധിച്ചു HYPERNYMY:തിരയുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:bdनायबिजिर benতল্লাশী চালানো gujછાપો મારવો hinछापा मारना kanದಾಳಿ ಮಾಡು kasچھاپہِ ترٛاوُن kokछापो मारप marछापा मारणे panਛਾਪਾ ਮਾਰਨਾ tamதிடீரென சோதனை செய் telముద్రవేయు urdچھاپامارنا , ریڈمارنا verb രോഗിയുടെ രോഗം എന്താണെന്ന് അറിയുന്ന വ്യക്തി Ex. രോഗികളേ എപ്പോഴും വിദഗ്ദ്ധമായി പരിശോധിക്കേണ്ടതാണ് HYPERNYMY:വര്ത്തങമാനം പറയുക ONTOLOGY:संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:hinसलाह लेना kanಸಲಹೆ ಕೇಳು kokसल्लो घेवप marसल्ला घेणे See : തിരയുക, ചോദിക്കുക, പരീക്ഷിക്കുക Related Words പരിശോധിക്കുക जाच्नु نَظر دِنۍ பரிசோதனைசெய் পর্যবেক্ষণ কৰা तपासप పరిక్షించు ਜਾਂਚਣਾ पारखप پرکھاوُن புலனாய்வுசெய் ଯାଞ୍ଚ କରିବା પરખવું जाँचना तपासणे चिकित्स ପରୀକ୍ଷା କରିବା ಪರೀಕ್ಷೆ ಮಾಡು परीक्ष् পরীক্ষা করা পৰীক্ষা কৰা તપાસવું आनजाद नाय नायबिजिर पारखणे परखना சோதனையிடு పరీక్షచేయు পরীক্ষা examine जाँच्नु పరీక్షించు രോഗനിര്‍ണ്ണയം നടത്തുക screen see नाय test നിരീക്ഷിക്കുക പോസ്റ്റ്മോര്‍ട്ടം വിലയിരുത്തുക അന്വേഷിക്കുക പരീക്ഷിക്കുക സൂക്ഷ്മപരിശോധന കൈരേഖയെ കുറിച്ച് പറയുക ചെയ്യുക തിരയുക നോക്കുക പരീക്ഷണം നശിപ്പിക്കുക പരിശോധന હિલાલ્ શુક્લ પક્ષની શરુના ત્રણ-ચાર દિવસનો મુખ્યત ନବୀକରଣଯୋଗ୍ୟ ନୂଆ ବା વાહિની લોકોનો એ સમૂહ જેની પાસે પ્રભાવી કાર્યો કરવાની શક્તિ કે સર્જરી એ શાસ્ત્ર જેમાં શરીરના ન્યાસલેખ તે પાત્ર કે કાગળ જેમાં કોઇ વસ્તુને બખૂબી સારી રીતે:"તેણે પોતાની જવાબદારી ਆੜਤੀ ਅਪੂਰਨ ਨੂੰ ਪੂਰਨ ਕਰਨ ਵਾਲਾ బొప్పాయిచెట్టు. అది ఒక लोरसोर जायै जाय फेंजानाय नङा एबा जाय गंग्लायथाव नङा:"सिकन्दरनि खाथियाव पोरसा गोरा जायो आनाव सोरनिबा बिजिरनायाव बिनि बिमानि फिसाजो एबा मादै भाजप भाजपाची मजुरी:"पसरकार रोटयांची भाजणी म्हूण धा रुपया मागता नागरिकता कुनै स्थान ३।। कोटी ঁ ۔۔۔۔۔۔۔۔ ۔گوڑ سنکرمن ॐ 0 ० 00 ૦૦ ୦୦ 000 ০০০ ૦૦૦ ୦୦୦ 00000 ০০০০০ 0000000 00000000000 00000000000000000 000 பில்லியன் 000 மனித ஆண்டுகள் 1 १ ১ ੧ ૧ ୧ 1/16 ರೂಪಾಯಿ 1/20 1/3 ૧।। 10 १० ১০ ੧੦ ૧૦ ୧୦ ൧൦ Folder Page Word/Phrase Person Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP