ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള് പോയി വസിക്കുന്ന സ്ഥലം
Ex. മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.
HOLO MEMBER COLLECTION:
മൂന്ന്ലോകങ്ങള്
ONTOLOGY:
पौराणिक स्थान (Mythological Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ദേവലോകം ഇന്ദ്രലോകം നാകം ത്രിദിവം ത്രിദശാലം സുരലോകം ദ്യോവ് ദിവം ത്രിവിഷ്ടവം വിണ്ടലം വിണ്ണ്‍ വാന്‍ വാനകം വാനിടം പരലോകം ഭുവനം കല്യാണം സൂമം പുണ്യലോകം പറുദീസ
Wordnet:
asmস্বর্গ
bdसोर्गो
benঅমরালয়
gujસ્વર્ગ
hinस्वर्ग
kanಅಮರ ಲೋಕ
kasجَنَت
marस्वर्ग
mniꯂꯥꯏꯔꯩꯕꯥꯛ
nepस्वर्ग
oriସ୍ୱର୍ଗ
panਸਵਰਗ
sanस्वर्गः
urdجنت , بہشت , ارم