-
noun രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.
Ex. എന്റേത് കന്നി രാശിയാണ്.
-
noun ജാതകത്തില്‍ ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനങ്ങള്‍
Ex. ജന്മ രാശിയില്‍ നിന്ന് ഗ്രഹനില മനസിലാക്കാം/താങ്കളുടെ ജാതകത്തില്‍ സൂര്യന് ഒമ്പതാം രാശിയിലാകുന്നു
Site Search
Input language: