(ഒരു പദം) അതു ഒരു മുഴുവന്‍ സംഖ്യയുടെ സൂചകപദത്തിനോട് ചേര്ന്ന് അതിന്റെ പകുതിയില്‍ അധികമായത് എന്നതിന്റെ സൂചകമാകുന്നു.
Ex. ഇപ്പോള്‍ എന്റെ കൈയ്യില്‍ നാലര രൂപയുണ്ട്.
ONTOLOGY:
संख्यासूचक (Numeral) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
asmচাৰে
bdखावसे
benসাড়ে
gujસાડા
hinसाढ़े
kanವರೆ
kasساڑٕ
kokसाडे
marसाडे
mniꯃꯈꯥꯏ
nepसाढे
oriସାଢ଼େ
panਸਾਢੇ
tamஅரை
telఅర
urdساڑھے
പൈജാമ, സല്വാര്‍, പാവാട എന്നിവയ്ടെ ചരട് ഇടാനുള്ള ദ്വാരം
Ex. മഹേഷ് പൈജാമയുടെ അരയില്‍ ചരട് ഇട്ടു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benদড়ি গলানোর জায়গা
gujનેફો
hinनेफा
marनेफा
oriଅଣ୍ଟାପଟି
panਨੇਫ਼ਾ
sanछेदः
urdنیفا