Dictionaries | References

അവഗണിക്കുക

   
Script: Malyalam

അവഗണിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  മാറ്റുന്നതിനു വേണ്ടി ഒഴികഴിവ്‌ പറഞ്ഞ്‌ അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ്‌ ആരെയെങ്കിലും ഒഴിവാക്കുന്നതിന്.   Ex. അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.
HYPERNYMY:
പറയുക
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
വിചാരിക്കുക കണക്കിലെടുക്കാതിരിക്കുക പരിഗണിക്കാതിരിക്കുക വിസ്മരിക്കുക വിഗണിക്കുക വകവയ്ക്കാതിരിക്കുക അനവധാനംചെയ്യുക കണ്ടില്ലെന്നു നടിക്കുക നീട്ടികൊണ്ടുപോവുക തഴയുക വിട്ടുകളയുക വിളംബിപ്പിക്കുക വീഴ്ച്ചവരുത്തുക പന്താടുക.
Wordnet:
asmফাকি ফুকা
bdखेलि मेलि खालाम
benটালবাহানা করা
gujટાળવું
hinटालमटोल करना
kanನೆವಹೇಳು
kasٹالُن
kokटाळाटाळ
marचालढकल करणे
mniꯊꯩꯗꯣꯛꯄ
nepटार्नु
oriକଥା ଟାଳିବା
panਟਾਲਣਾ
sanप्रवृज्
tamதட்டிக்கழி
telవాయిదావేయు
urdٹال مٹول کرنا , آج کل کرنا
 verb  ആരെയെങ്കിലും തുച്ചം അല്ലെങ്കില്‍ ഗണിക്കേണ്ടതില്ലെന്നു കരുതി അവഗണിക്കുക   Ex. സമ്മേളനത്തില്‍ വെച്ച് അയാള്‍ എന്നെ അവഗണിച്ചു
HYPERNYMY:
അപമാനിക്കുക
ONTOLOGY:
मानसिक अवस्थासूचक (Mental State)अवस्थासूचक क्रिया (Verb of State)क्रिया (Verb)
SYNONYM:
കണ്ടില്ലെന്നുനടിക്കുക
Wordnet:
asmউপেক্ষা কৰা
bdनेवसि
gujઉપેક્ષા
hinउपेक्षा करना
kanಉಪೇಕ್ಷೆ ಮಾಡು
kasنَظَر اَنٛداز کَرُن
marअव्हेर करणे
mniꯊꯑꯣꯏꯕꯤꯗꯕ
nepउपेक्षा गर्नु
oriଅବମାନନା କରିବା
panਬੇਇਜ਼ਤੀ ਕਰਨਾ
sanअवज्ञा
tamபுறக்கணி
telనిర్లక్ష్యించు
urdنظراندازکرنا , توجہ نہ کرنا , نظرسےگرانا , نامنظورکرنا
   See : നിരാകരിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP