Dictionaries | References ക കണ്ണു് Script: Malyalam Meaning Related Words കണ്ണു് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 കണ്ണു് noun ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം. Ex. തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു./ ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്. ABILITY VERB:നോക്കുക HOLO COMPONENT OBJECT:മുഖം ONTOLOGY:शारीरिक वस्तु (Anatomical) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കണ്ണു് നേത്രം ദൃഷ്ടി അംബം അപാംഗം നയനം ലോചനം അക്ഷി രൂപഗ്രഹം ചക്ഷുസ്സു് മിഴി ഈക്ഷണം അംബകം ദൃക്ക്.Wordnet:asmচকু benচোখ gujઆંખ hinआँख kanಕಣ್ಣು kasأچھ , لال , ٹۄجہِ kokदोळे marडोळा mniꯃꯤꯠ nepआँखा oriଆଖି panਅੱਖ sanचक्षुः tamகண் telకన్ను urdآنکھ , چشم , نین Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP