കര്‍ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.
Ex. കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.
ONTOLOGY:
पक्षी (Birds) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
കാകന് കാ കാ എന്നു പറയുന്ന പക്ഷി ചിരന്ജീവി ബലിഭുക്കു് ഏകദൃഷ്ടി അരിഷ്ടം ആത്മഘോഷം കരടം കടകം ധ്വാങ്ക്ഷം പരഭൃത് ബലിപുഷ്ടം മൌകലി യമദൂതകം വായസം സുകൃത്പ്രജം കാരവം ശക്രജം മഹാനേമി കാകം കാകമദ്ഗു കാക.
Wordnet:
asmকাউৰী
bdदाउखा
benকাক
gujકાગડો
hinकौआ
kanಕಾಗೆ
kasکاو
kokकावळो
marकावळा
mniꯀꯋ꯭ꯥꯛ
nepकाग
oriକାଉ
panਕਾਂ
sanकाकः
tamகாக்கா
urdکوا , کاگ , زاغ