Dictionaries | References

കുറിപ്പ്

   
Script: Malyalam

കുറിപ്പ്     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മനസ്സിലാക്കാന്‍ വിഷമമുള്ള വാക്കുകളുടെ സ്പഷ്ടമായ അര്ത്ഥം പറഞ്ഞു തരുന്ന ചെറിയ ലേഖനം.   Ex. ഈ ഗ്രന്ഥത്തിലെ വിഷമമുള്ള വാക്കുകളുടെ അര്ത്ഥം മനസ്സിലാക്കുന്നതിനു വേണ്ടി അവിടവിടെയായി കുറിപ്പുകള്‍ കൊടുത്തിട്ടുണ്ട്.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ടിപ്പണി
Wordnet:
asmটীকা
bdसुंद लिरथि
benটীকা টিপ্পনী
gujનોંધ
hinटिप्पणी
kanಟಿಪ್ಪಣಿ
kokटिपणी
marटिप्पण
mniꯁꯟꯗꯣꯛꯅ꯭ꯇꯥꯛꯄ꯭ꯁꯔꯨꯛ
oriଟିପ୍ପଣୀ
panਟਿੱਪਣੀ
tamகுறிப்பு
telవ్యాఖ్య
urdنوٹ , وضاحت
noun  ഏതെങ്കിലും വ്യക്തി, സംഭവം മുതലായവയെ കുറിച്ച് നൽകുന്ന് ലഘുവിവരണം   Ex. എനിക്ക് ഈ വിഷയത്തെ കുറിച്ച് ഒരു കുറിപ്പും എഴുതാനില്ല
ONTOLOGY:
संज्ञापन (Communication)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdबुंनांथाय
kasراے , مَشورٕ
kokभाश्य
nepटिप्पणी
sanटिप्पणी
urdاظہارخیال , اظہار رائے , نوٹ , تشریح , تجزیہ , توضیح
noun  ശ്രദ്ധിക്കപ്പെടുന്നതിനായിട്ട് എഴുതി പ്രദര്ശിപ്പിച്ചിരിക്കുന്നത്   Ex. കുറിപ്പ് തീര്ച്ചയായിട്ടും ഫ്രിഡ്ജിന്റെ പുറത്ത് ഒട്ടിക്കണം
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasنوٹ
noun  ശ്രദ്ധിക്കപ്പെടുന്നതിനായിട്ട് എഴുതി പ്രദര്ശിാപ്പിച്ചിരിക്കുന്നത്   Ex. കുറിപ്പ് തീര്ച്ച യായിട്ടും ഫ്രിഡ്ജിന്റെ പുറത്ത് ഒട്ടിക്കണം
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP