തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്മ്മിതമായ ഒരു തരം സ്‌തൂപം.
Ex. ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്
HYPONYMY:
കണ്ട്രോള്‍ ടവര്‍ കുത്തബ് മീനാര് ചാർമിനാർ ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯃꯤꯅꯥꯔ
urdمینار , مینارا
നഗരം അല്ലെങ്കില്‍ കോട്ടയുടെ മുഖ്യ കവാടം
Ex. മന്ദിരത്തിന്റെ ഗോപുരം ഉത്സവകാലത്ത് അലങ്കരിക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
urdگوپور , کسی محل کاخاص دروازہ
വലിയ കെട്ടിടത്തിന്റെ മറ്റും ഏറ്റവും ഉയര്‍ന്ന ഭാഗം
Ex. ഏത് കെട്ടിടത്തിന്റെ ഗോപുരത്തിലാണോ പട്ടം തങ്ങി നില്‍ക്കുന്നത് അവിടെയാണ്‍ ഞാനിപ്പോള്‍ ഉള്‍ളത്
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
കൊട്ടാരത്തിലെ ചുമരില്‍ മുകളിലായി ത്രികോണാകൃതിയിലുള്ള സ്ഥലം.
Ex. ഗോപുരത്തിന്റെ മറവില്‍ നിന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്തിരുന്നത്.
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)