Dictionaries | References

ചാണക്കല്ല്

   
Script: Malyalam

ചാണക്കല്ല്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കത്തിയും മറ്റും മൂര്ച്ച കൂട്ടുന്ന കല്ല്   Ex. ഹസാം തന്റെ ഉപകരണ സഞ്ചിയില്‍ എപ്പോഴും ചാണക്കല്ല് കരുതിയിരിക്കും
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ലോഹപണിക്കാര്‍ ഉപയോഗിക്കുന്ന ഒരു പണിയായുധം   Ex. ലോഹപണിക്കാര്‍ ലോഹങ്ങള്‍ തിളക്കം ഉള്ളതാക്കുന്നതിനായിട്ട് അവ ചാണക്കല്ലില്‍ ഇട്ട് ഉരയ്ക്കുന്നു
 noun  ഉറച്ച ഒരുതരം മൂർച്ചയുള്ള ആയുധം   Ex. അദ്ദേഹം ചാണാക്കല്ലിൽ ആയുധം മൂർച്ച കൂട്ടുന്നു
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഒരു ആയുധം   Ex. ആയുധങ്ങൾ മൂർച്ചകൂട്ടാൻ ചാണയിൽ വയ്ക്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ലോഹപണിക്കാര്‍ ഉപയോഗിക്കുന്ന ഒരു പണിയായുധം   Ex. ലോഹപണിക്കാര്‍ ലോഹങ്ങള്‍ തിളക്കം ഉള്ളതാക്കുന്നതിനായിട്ട് അവ ചാണക്കല്ലില്‍ ഇട്ട് ഉരയ്ക്കുന്നു
 noun  ലോഹപണിക്കാര്‍ ഉപയോഗിക്കുന്ന ഒരു പണിയായുധം   Ex. ലോഹപണിക്കാര്‍ ലോഹങ്ങള്‍ തിളക്കം ഉള്ളതാക്കുന്നതിനായിട്ട് അവ ചാണക്കല്ലില്‍ ഇട്ട് ഉരയ്ക്കുന്നു

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP