ഒരു ഭാഷയില് എഴുതപ്പെട്ട വസ്‌തുവോ പറഞ്ഞ കാര്യമോ മറ്റൊരു ഭാഷയില് എഴുതുകയോ പറയുകയോ ചെയ്യുന്ന പ്രക്രിയ
Ex. രാമായണം നിരവധി ഭാഷകളിലേക്ക് തർജ്ജിമ ചെയ്‌തിട്ടുണ്ട്
ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
SYNONYM:
തർജ്ജുമ ഭാഷാന്തരീകരണം വിവർത്തനം പരിഭാഷ മൊഴിമാറ്റം പരിഭാഷപ്പെടുത്തുക തർജ്ജമ ചെയ്യുക ഭാഷാന്തരം ചെയ്യുക ഭാഷാന്തരണം നടത്തുക.