Dictionaries | References

നക്കുക

   
Script: Malyalam

നക്കുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.   Ex. കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.
ENTAILMENT:
വിഴുങ്ങുക
HYPERNYMY:
കഴിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ലേഹനംചെയ്യുക
Wordnet:
asmচেলেকা
bdसोला
gujચાટવું
kanನೆಕ್ಕು
marचाटणे
mniꯂꯦꯛꯄ
nepचाट्नु
oriଚାଟିବା
panਚੱਟਣਾ
tamநக்கு
telనాకు
verb  ഏതെങ്കിലും വസ്‌തുവില്‍ നാവ്‌ ചുറ്റിക്കുക.   Ex. പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.
HYPERNYMY:
തടവുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ലേഹനം ചെയ്യുക അവലേഹിക്കുക.
Wordnet:
bdसोला
hinचाटना
kasلیٚوُن
kokल्हेंवप
oriଚାଟିବା
sanलिह्
urdچاٹنا
verb  നക്കി തിന്നുക   Ex. അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
HYPERNYMY:
കഴിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
രുചിക്കുക
Wordnet:
kanನೆಕ್ಕು
oriଚାଟିବା
tamசுவைத்து தின்
telనాకు

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP