Dictionaries | References ന നഷ്ടപ്പെടുക Script: Malyalam Meaning Related Words നഷ്ടപ്പെടുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ നാശം ഉണ്ടാവുക. Ex. അവന്റെ എല്ലാ തൊഴിലും നഷ്ടപ്പെട്ട് പോയി. HYPERNYMY:ഉണ്ടാവുക ONTOLOGY:परिवर्तनसूचक (Change) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:ഇല്ലാതാവുകWordnet:asmডুবা bdगोदो benডোবা gujનષ્ટ થવું hinडूबना kasٹھَپ گَژُھن kokबुडप mniꯃꯥꯡꯕ nepडूब्नु oriବୁଡ଼ିଯିବା panਫੇਲ ਹੋਣਾ sanह्रासय tamநஷ்டம் அடை telమునిగిపోవుట urdتباہ ہونا , برباد ہونا , ڈوبنا , چوپٹ ہونا , ختم ہوجانابیٹھنا , بہنا verb മത്സരം, യുദ്ധം തുടങ്ങിയവയിൽ ഒരുവനുള്ള പ്രാവീണ്യം Ex. രാം നാഥിന് ചൂതാട്ടത്തിൽ അയ്യായിരം രൂപ നഷ്ടപ്പെട്ടു HYPERNYMY:തുലയ്ക്കുക. ONTOLOGY:कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:ഇല്ലാതാവുകWordnet:bdजेन kokहारप nepहार्नु oriହରେଇବା tamதோல்வியடை telఓటమి urdہارنا , شکست کھانا , مغلوب ہونا , سپرڈالنا , مات کھانا verb തന്റെ ഏതെങ്കിലും വസ്‌തുവിനെ എവിടെയോ വിട്ടു പോവുക അല്ലെങ്കില്‍ കൈയില്‍ നിന്നു പോവുക. Ex. എന്റെ അയ്യായിരം രൂപ നഷ്ടപ്പെട്ടു പോയി. HYPERNYMY:ഉണ്ടാവുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:നഷ്ടപ്പെട്ടു പോവുക പൊയ്പോവുക കൈവിട്ടു പോവുക കളഞ്ഞുപോകുകWordnet:gujખોવાવું hinखोना kanಕಳೆದುಕೊ kasراوُن mniꯃꯥꯡꯈꯤꯕ nepहराउनु panਖੋਣਾ sanभ्रंश् tamதொலைத்துவிடு telపోగొట్టుకొను urdکھونا , گم ہونا , ضائع ہونا , غائب ہونا , لاپتہ ہونا verb ഏതെങ്കിലും കാരണത്താല്‍ മറ്റൊരു കാര്യം ചെയ്യുവാൻ കഴിയാതെ വരിക Ex. പരീക്ഷയില്‍ എന്റെ രണ്ട് ചോദ്യം നഷ്ടപ്പെട്ടു/ ട്രാഫിക്കില്‍ പെട്ടതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ നഷ്ടപ്പെട്ടു HYPERNYMY:മൂടുക ONTOLOGY:होना क्रिया (Verb of Occur) ➜ क्रिया (Verb) SYNONYM:ഇല്ലാതാവുകWordnet:asmৰৈ যোৱা bdथाबो gujછૂટવું kasپیوٚن panਛੁੱਟਣਾ telవదులు urdچھوٹنا , چھوٹ جانا , رہنا , رہ جانا See : കാണാതാവുക, നശിക്കുക Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP