പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .
Ex. പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.
HOLO MEMBER COLLECTION:
ഗോശാല
HYPONYMY:
പന്ത്രണ്ടുമാസവും കറവയുള്ള പശു മടക്കു കൊമ്പി പുതിയതായി പെറ്റ പശു മച്ചി പശു നന്ദിനി വെളുമ്പി പശു കാമധേനു കിടാവ് ചത്തുപോയ പശു പാൽ തരുന്ന പശു താഴേയ്ക്ക് കൊമ്പ് വളഞ്ഞ പശു
MERO COMPONENT OBJECT:
പുച്ഛം അകിട്
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
ഗോവു് ഗോജതിയിലെ പെണ്ണൂ് മാഹേയി സൌരഭേയി ഉസ്ര ഉസ്രിക മാത ശൃംഗിണി അര്ജുഹേനി അഘ്ന്യ രോഹിണി സുരഭി കല്യാണി കാമധേനു.
Wordnet:
asmগাই
bdमोसौ गाय
benগরু
gujગાય
hinगाय
kanಗೋವು
kasگاو
kokगाय
marगाय
mniꯁꯟꯕꯤ
nepगाई
oriଗାଈ
panਗਾਂ
sanगौः
tamபசு
telఆవు
urdگائے , گو