Dictionaries | References പ പശ Script: Malyalam Meaning Related Words പശ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ചെടിയുടെ തടി മുതലായവയില് നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം. Ex. പശ കടലാസ് മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു. HYPONYMY:ടര്പ്പൻ തൈലം ഗുലുഗുലു സേമൽ മരത്തിന്റെ പഴം കുന്ദരം ശിലാരസ് ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കറ സുരഭി മരക്കറ അരക്ക് കോലരക്ക് മുദ്രയരക്ക് മുദ്രത്തിരി കീല് ആസംജകം.Wordnet:asmআঠা bdआथा benআঠা gujગુંદર hinगोंद kanಗೋಂದು kasگونٛد kokगोम marडिंक mniꯒꯣꯝ nepखोटो oriଅଠା panਗੂੰਦ sanवृक्षनिर्यासः tamகோந்து telబంక urdگوند , سریش , ضمع noun കടുക് മുതലായവ അരച്ച കുഴമ്പ് അത് പട്ടത്തിന്റെ കയറില് കെട്ടി അതിനെ ബലപ്പെടുത്തുന്നു Ex. കുട്ടികള് പട്ടത്തിന്റെ കയറില് പശ തേച്ച് പിടിപ്പിക്കുന്നു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benমাঞ্জা gujમાંજો kanಗಾಳಿಪಟದ ದಾರಕ್ಕೆ ಹಚ್ಚುವ ವಸ್ತು kokमांज्या marमांजा oriମାଞ୍ଜା panਮਾਂਝਾ tamமாஞ்சா telమాంజా urdمانجھا , مانجا , منجھا noun കട്ടിയായി തിളപ്പിച്ചെടുത്ത മൈദ അത് പശയായിട്ട് ഉപയോഗിക്കുന്നു Ex. ശ്യാം പോസ്റ്ററുകളില്‍ പശ തേയ്ക്കുന്നു MERO STUFF OBJECT:ഗോതമ്പിന്റെ ആട്ടകൊണ്ടുണ്ടാക്കിയ റൊട്ടി. ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:hinलेई kokखळ marखळ oriଅଠା telగమ్ము urdلیئی noun പക്ഷികളെ കെണിവച്ച് പിടിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കൊഴുത്ത വസ്തു Ex. വേട്ടക്കാരൻ പക്ഷികളേ കുടുക്കുന്നതിനായിട്ടുള്ള പശ ഉണ്ടാക്കുന്നു ATTRIBUTES:ഒട്ടലുള്ള ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:gujલાસો kanಹಕ್ಕಿಯಂಟು tamபறவையை சிக்க வைக்கும் பொருள் urdلاسا noun സാധനങ്ങൾ ഒട്ടിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കൊഴുത്ത വസ്തു Ex. അവൻ പശ ഉപയോഗിച്ച് തന്റെ കീറിയ പുസ്തകം ഒട്ടിച്ചു ATTRIBUTES:ദ്രവമായ ഒട്ടലുള്ള ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmআঠা kasگونٛد nepआँठा urdگوند noun പക്ഷിയെ പിടിക്കാനുള്ള പശ Ex. വേട്ടക്കാരൻ പക്ഷിയെ കുടുക്കുന്നതിനായിട്ട് മുളം തണ്ടിൽ പശ തേച്ചു MERO STUFF OBJECT:മുള ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benলাসৌটা gujલસોટો hinलसौटा oriଅଠାକାଠି panਲਸੌਟਾ tamவலை telబంకడబ్బా urdلسوٹا See : നേട്ടം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP