നദികള്‍ മുതലായവയുടെ മുകളില് അതിന്റെ അപ്പുറം കടക്കുന്നതിനു വേണ്ടി വള്ളങ്ങള് പങ്കിടുന്ന, തടിച്ച കയര്‍ കെട്ടി അല്ലെങ്കില്‍ കൂട്ടിചേര്ത്ത പലകകള്‍ നിരത്തി ഉണ്ടാക്കുന്ന വഴിയോ അതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള എല്ലാ സൃഷ്ടികളുമോ.
Ex. നദികളുടെ മുകളില് എല്ലായിടത്തും പാലം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
HYPONYMY:
ആട്ടുപാലം ചെറുപാലം തടിപാലം മരപ്പാലം
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പാളി അണച്ചുവര് സേതു.
Wordnet:
asmদলং
bdदालां
benপুল
gujપુલ
hinपुल
kanಸೇತುವೆ
kasکٔدٕل
kokपूल
marपूल
nepपुल
oriପୋଲ
panਪੁਲ
sanसेतुः
tamபாலம்
urdپل , برج