പൂക്കള്കൊണ്ടു് ഉണ്ടാക്കിയ മാല അല്ലെങ്കില്‍ പൂക്കല്‍ കൊണ്ടു മെടഞ്ഞതു്.
Ex. വരന്‍ വധുവിന്റെ കഴുത്തില്‍ പുഷ്പമാല അര്പ്പിച്ചുകൊണ്ടു് സന്തോഷവാനായി.
HYPONYMY:
വൈജയന്തിമാല വരണമാല്യം പൂമാല
MERO MEMBER COLLECTION:
പൂവ്
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പുഷ്പഹാരം പൂമാല പൂക്കള്കൊണ്ടുള്ള മാല പുഷ്പോപഹാരം.
Wordnet:
asmপুষ্পমালা
bdबिबार माला
benপুষ্পমালা
gujપુષ્પમાળા
hinपुष्पहार
kanಹೂಮಾಲೆ
kokफुलांमाळ
marपुष्पमाळ
mniꯂꯩ꯭ꯄꯔꯦꯡ
nepफुलको माला
oriପୁଷ୍ପମାଳା
panਵਰ ਮਾਲਾ
sanपुष्पमाला
tamமலர்மாலை
telపూలదండ
urdہار , مالا