verb നനഞ്ഞ വസ്തുവിന്റെ പിണ്ഡം അത് ഉപരിതലത്തില്‍ ഇടുക, വയ്ക്കുക അല്ലെങ്കില് പറ്റിച്ചേര്ത്ത് വയ്ക്കുക
Ex.
കൃഷിക്കാരന് തന്റെ പൂശാത്ത വീടിന്റെ ഭിത്തിയില്‍ മണ്ണ് പൂശിക്കൊണ്ടിരിക്കുന്നു ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
asmgg
bdहुं
kasبور کَرُن
nepथोपर्नु
oriଥାପିବା
sanदिह्
tamமெழுகு
telమెత్తు
urdتھوپنا
verb ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.
Ex.
ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
തടവുക തേയ്ക്കുക പുരട്ടുക
Wordnet:
asmলিপা
bdगाब फुन
benলেপন করা
gujરંગવું
kasلِوُن
nepपोत्नु
oriଲିପିବା
panਪੋਚਣਾ
urdپوتنا , رنگنا
verb ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക
Ex.
ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
Wordnet:
asmলগোৱা
bdफुन
benমাখানো
gujચઢવું
hinचढ़ना
kasمَتھنہٕ یُن
nepलगाउनु
panਚੜਨਾ
telపూయు
urdچڑھنا , لیپ لگنا
verb പൂശാനുള്ള ജോലി ഉണ്ടാക്കുക
Ex.
എന്റെ വീട് മൂന്ന് ആഴ്ച പൂശി ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
Wordnet:
benরঙ হওয়া
gujધોળાવવું રંગાવવું
kanಬಣ್ಣ ಬಳಿ
kasلِوناوُن
oriରଙ୍ଗେଇହେବା
urdپتانا
verb പൂശുന്ന ക്രിയ
Ex.
നിന്റെ വീട് പൂശിക്കഴിഞ്ഞോ? ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
Wordnet:
gujધોળાવું
hinपुतना
kokसारोवप
panਪੂਤਨਾ
urdپتنا
verb ഏതെങ്കിലും നനഞ്ഞ വസ്തുവിൽ നേരിയ ലേപനം ചെയ്യുക
Ex.
ധാന്യക്കളം ചാണകം കൊണ്ട് പൂശുന്നു ONTOLOGY:
प्रेरणार्थक क्रिया (causative verb) ➜ क्रिया (Verb)
Wordnet:
bdखेख्रे खुख्रे गाबहो
benমচমচ শব্দ করা
gujહચમચાવું
kasچِر چِر کَرُن
oriମଚମଚ କରାଇବା
panਲਚਕਾਉਣਾ
tamநொறுக்கு
urdمچکانا
verb ഒന്നിന്റെ പുറത്ത് മറ്റൊന്ന് പുരട്ടുക
Ex.
അവന്റെ വീട്ടിൽ പുതിയ കളർ പൂശുന്നു ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
Wordnet:
hinधुन सवार होना
kasمضبوٗط اِرادٕ آسُن
verb കെമിക്കൽ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തി
Ex.
ഹേമന്ദ് ജി സ്വർണ്ണം പൂശുന്നു ONTOLOGY:
परिवर्तनसूचक (Change) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
See : ലേപനം ചെയ്യുക, പുരട്ടുക, മെഴുകുക