Dictionaries | References

പ്രതീക്ഷ

   
Script: Malyalam

പ്രതീക്ഷ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.   Ex. ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ.   Ex. ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന   Ex. നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ/ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
ONTOLOGY:
संज्ञा (Noun)
Wordnet:
mniꯅꯤꯡꯖꯔꯤꯕ
panਆਸ
urdامید کرنا , توقع کرنا

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP