Dictionaries | References പ പ്രഭാഷണം Script: Malyalam Meaning Related Words Rate this meaning Thank you! 👍 പ്രഭാഷണം മലയാളം (Malayalam) WN | Malayalam Malayalam | | verb സഭ മുതലായവയില്‍ കേള്വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില് തങ്ങള്ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക Ex. മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി. HYPERNYMY:പറയുക ONTOLOGY:संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:പ്രസംഗം ഭാഷണം പ്രബന്ധാവതരണംWordnet:asmভাষণ দিয়া bdबिबुंथि हो benভাষণ দেওয়া gujભાષણ આપવું hinभाषण देना kanಭಾಷಣಮಾಡು kasتَبسُرٕ کَرُن kokभाशण दिवप marभाषण करणे mniꯋꯥ꯭ꯉꯥꯡꯕ nepभाषण दिनु oriଭାଷଣଦେବା panਭਾਸ਼ਣ ਦੇਣਾ sanअभिभाष् tamசொற்பொழிவு ஆற்று telఉపన్యసించు urdتقریرکرنا , خطاب کرنا , بولنا , بیان دینا noun വളരെയധികം ജനങ്ങള്ക്കു മുന്നില് ഏതെങ്കിലും വിഷയത്തെ കുറിച്ചുള്ള സംഭാഷണം. Ex. ഗാന്ധിജിയുടെ പ്രഭാഷണം കേള്ക്കുന്നതിന് വേണ്ടി ദൂരെ നിന്ന് ജനങ്ങള്‍ വന്നിരുന്നു. HYPONYMY:മധുരഭാഷണം കടുത്ത സംസാരം ONTOLOGY:संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmভাষণ bdबिबुंथि benভাষণ gujભાષણ hinभाषण kasتقریٖر , خطبہٕ , واعظ‘ kokभाशण marभाषण oriଭାଷଣ panਭਾਸ਼ਣ tamசொற்பொழிவு telఉపన్యాసం urdتقریر , وعظ noun മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക. Ex. ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്. ONTOLOGY:संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പ്രസംഗം വിശദീകരണംWordnet:asmবক্তৃতা bdबेखेवथिनाय benঅভিভাষণ hinव्याख्यान kasلیکچَر , وَکھُن kokव्याख्यान marव्याख्यान mniꯆꯤꯟꯅ꯭ꯄꯤꯕ꯭ꯋꯥꯔꯣꯜ nepव्याख्यान oriଅଭିଭାଷଣ sanव्याख्यानम् urdتقریر , وعظ , لکچر see : ഉപന്യാസം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP