Dictionaries | References

മുറുക്കുക

   
Script: Malyalam

മുറുക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  യന്ത്രഭാഗങ്ങള്‍ ബലപ്പെടുത്തി വയ്ക്കുക   Ex. അവന്‍ സ്ക്രൂഡ്രൈവർ കൊണ്ട് യന്ത്രഭാഗങ്ങള്‍ മുറുക്കി കൊണ്ടിരിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ   Ex. വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  സിത്താര്‍ ചെണ്ട എന്നിവയുടെ തോല്‍ അല്ലെങ്കില്‍ തന്ത്രികള് മുറുക്കുക അല്ലെങ്കില്‍ വലിച്ച് കെട്ടുക   Ex. ചെണ്ടക്കാരന്‍ ചെണ്ട മുറുക്കുന്നു
HYPERNYMY:
മുറുക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക   Ex. വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
   see : തിരിക്കുക, ദൃഢമാക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP