Dictionaries | References വ വസൂലാക്കുക Script: Malyalam Meaning Related Words വസൂലാക്കുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb ആളുകളില് നിന്ന് പണം അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തുക്കള് ശേഖരിക്കുക Ex. റവന്യു ഉദ്യോഗസ്ഥന് റവന്യൂ വസൂലാക്കി കൊണ്ടിരിക്കുന്നു/ഗുണ്ട തന്റെ പ്രദേശത്ത് നിന്ന് ഗുണ്ടാ പണം പിരിക്കുന്നു ENTAILMENT:എടുക്കുക HYPERNYMY:കൂമ്പാരംകൂട്ടുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:പിരിക്കുകWordnet:asmআদায় কৰা bdसान्दा खां gujવસૂલ hinवसूलना kanವಸೂಲಿ ಮಾಡು kasووٚصوٗل کَرُن marवसूल करणे mniꯈꯣꯝꯒꯠꯄ oriଆଦାୟ କରିବା panਵਸੂਲਣਾ sanआहृ tamவசுலி telవసూలు చేయు urdوصول کرنا , رقم لینا , اگاہنا verb മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക Ex. പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു HYPERNYMY:എടുക്കുക ONTOLOGY:कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:മുതലാക്കുക വശത്താക്കുകWordnet:gujવસૂલવું kanವಸೂಲಿ ಮಾಡಿಸು panਵਸੂਲਣਾ tamவசூலி telవసూలుచేయు urdوصولنا , وصول کرنا See : ഈടാക്കുകSee : എടുക്കുക Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP