Dictionaries | References

വെല്ലുവിളി

   
Script: Malyalam

വെല്ലുവിളി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  നിങ്ങളില്‍ സാമർഥ്യമുണ്ടെങ്കില്‍ ഇന്ന കാര്യം ചെയ്തു കാണിക്കൂ എന്ന് ആരോടെങ്കിലും പറയുന്ന പ്രവര്ത്തി .   Ex. അയാള്‍ എന്റെ വെല്ലുവിളി സ്വീകരിച്ചു.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  വെല്ലു വിളിക്കുന്ന ശബ്ദം.   Ex. ശത്രുവിന്റെ വെല്ലുവിളി കേട്ടിട്ട് അവന് വീടിന്റെ പുറത്ത് വന്നു.
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : പോര്വിളി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP