Dictionaries | References

വ്യവസ്ഥ

   
Script: Malyalam

വ്യവസ്ഥ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ശാസ്ത്രത്തില് നിര്ധാരണം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കാര്യത്തിന്റെ രീതി അല്ലെങ്കില്‍ സംവിധാനം   Ex. വേദകാലത്ത് ചാതുര്വരേണ്യ വ്യവസ്ഥ തൊഴിലിന്റെ അടിസ്ഥാനത്തില്‍ നിര്ധാരണം ചെയ്യപ്പെട്ടിരുന്നു
HYPONYMY:
ആശ്രമങ്ങള്
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ചട്ടം
Wordnet:
bdमावनाय राहा
kanವ್ಯವಸ್ಥೆ
kasانتظام
mniꯊꯕꯛ꯭ꯊꯧꯔꯝ
panਵਿਵਸਥਾ(ਪ੍ਰਬੰਧ)
telవ్యవస్థ
urdنظام , نظم وضبط , بندوبست
 noun  ഏതെങ്കിലും തീരുമാനം, നിയമം എന്നിവയാല്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനായി കണ്ടെത്തുന്ന മാര്ഗ്ഗം അല്ലെങ്കില് തീരുമാനിക്കപ്പെട്ട ഒരു പ്രവര്ത്തന രീതി   Ex. കൂടിയ അളവില്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്ക്ക് മാത്രമേ ഈ സൌകര്യം കിട്ടുകയുള്ളു എന്ന വ്യവസ്ഥ മുന്നോട്ട് വച്ചു
HYPONYMY:
നിബന്ധനകള്
ONTOLOGY:
अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmচর্ত
bdरादाइ
benশর্ত
hinशर्त
kanಶರತ್ತು
kasشَرط
kokअट
marअट
mniꯌꯥꯟꯅꯕ
nepसर्त
tamநிபந்தனை
telఒడంబడిక
urdشرط , پابندی , قید
 noun  സ്വതന്ത്രവും എന്നാല്‍ പരസ്പ്പരം ബന്ധപെട്ടു കിടക്കുന്നതുമായ ഏകകങ്ങള്‍   Ex. സംവരണ വ്യവസ്ഥ വിദ്യാഭ്യാസ വ്യവസ്ഥയെ സ്വാധീനിക്കുന്നു
HYPONYMY:
ഹവാല ശൃംഖല
ONTOLOGY:
समूह (Group)संज्ञा (Noun)
Wordnet:
gujતંત્ર
kasنِظام , بَنٛدوبَستہٕ
mniꯅꯤꯇꯤ ꯅꯤꯌꯝ
urdنظام , انتظام
   See : കരാറ്, ഏര്പ്പാട്, കരാറ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP