Dictionaries | References

ശകാരം

   
Script: Malyalam

ശകാരം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ക്രോധപൂർവം വിരട്ടിയതിനു ശേഷം പറയുന്ന കാര്യം.   Ex. അച്ഛന്റെ ശകാരത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി രാമന്‍ വീടു വിട്ട് ഓടിപ്പോയി.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benবকা ঝকা
mniꯆꯩ ꯊꯥꯡꯕ꯭ꯋꯥꯉꯥꯡ
urdڈانٹ ڈپٹ , پھٹکار , کھری کھوٹی , گھڑکی , ڈپٹ , لتاڑ , تنبیہ , سرزنش , خبرداری , آگاہی , تاکید
 noun  ചീത്ത പറയുക.   Ex. വീട്ടുകാരുടെ ശകാരം സഹിക്ക വയ്യാതെ മോഹന്‍ വീടു വിട്ടു പോയി.
HYPONYMY:
ഭീഷണി ശകാരം
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  ഉചിതമല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ചീത്ത ഫലം വന്നു എന്നു പറയുന്ന പ്രക്രിയ.   Ex. രാജാവ് വിട്ടുപോയ സൈനികനെ ശകാരിച്ചു.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ചീത്ത, ശാപം
   see : ഇടിച്ചുപറയല്‍

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP