Dictionaries | References സ സംരക്ഷണം Script: Malyalam Meaning Related Words സംരക്ഷണം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും സാധനം അല്ലെങ്കില്‍ തൊഴില്‍ നോക്കിനടത്തുകയും അതിനെ നിലനിര്ത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം. Ex. നന്നായി സംരക്ഷണം നല്കിയാല് സാധനങ്ങള്‍ വളരെകാലം സുരക്ഷിതമായിരിക്കും. ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പരിപാലനംWordnet:asmচোৱা চিতা bdजोथोन लानाय benদেখাশোনা gujસાર સંભાળ hinरख रखाव kanಇಡು kasنَظَر گُزَر kokजतनाय marकाळजी mniꯌꯦꯡꯁꯤꯟ ꯈꯣꯁꯤꯟ꯭ꯇꯧꯕ nepहेरचाह oriରକ୍ଷଣାବେକ୍ଷଣ panਰਖ ਰਖਾਵ sanरक्षा telబాగోగులు urdرکھ رکھاؤ , دیکھ بھال , تحفظ , نگرانی , سرپرسرتی noun സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു മോചനവും വ്യാപാരം മുതലായവയുടെ രക്ഷയും. Ex. ഇന്‍ഷൂറന്‍സ് ആപത്ത് സമയത്ത് സംരക്ഷണം തരുന്നു. ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:kasبَچاو , حِفاظَت mniꯆꯩꯉꯥꯛ panਸਰੁੱਖਿਆ urdتحفظ , بچاو noun സംരക്ഷിക്കുന്ന പ്രവര്‍ത്തനം അല്ലെങ്കില്‍ നശിക്കുന്നതില്‍ നിന്ന് അല്ലെങ്കില്‍ അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന പ്രവര്‍ത്തനം Ex. കോള്‍ഡ്സ്റ്റോറേജ് പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവയ്ക്ക് സംരക്ഷണം നല്കുന്നു. HYPONYMY:സൂക്ഷിപ്പ് ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പരിത്രാണം സുരക്ഷിതത്വംWordnet:asmসংৰক্ষণ benসংরক্ষণ kanಸಂರಕ್ಷಣೆ kokसंरक्षण mniꯄꯠꯍꯟꯗꯅ꯭ꯊꯝꯕ panਸਟੋਰ sanसंरक्षणम् urdسرپرستی , تحفظ , نگرانی See : കാവല്‍, രക്ഷ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP