Dictionaries | References

സംസ്ക്കാരം

   
Script: Malyalam

സംസ്ക്കാരം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ശിക്ഷണം കൊടുത്ത് ഉന്നതി കൈവരിക്കുന്ന അവസ്ഥ.   Ex. ഹാരപ്പയും മോഹന്ജൊദാരോയും ഭാരതത്തിന്റെ പ്രാചീന സംസ്ക്കാരത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്.
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  പൂര്‍വജന്മ സംസ്കൃതി, കുലമര്യാദകള്‍,വിദ്യാ സഭ്യത എന്നിവ എല്ലാം ചേര്‍ന്നത്   Ex. തിറിച്ച് ഒന്നും പറയില്ലെന്നത് മരുമകളുടെ സംസ്ക്കാരം ആകുന്നു
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
tamமுன்பிறப்பின் வினைவழித் தாக்கங்கள்
urdاخلاق , تہذیب , پچھلے جنم کااثر
 noun  മനസ്, അഭിരുചികള്‍ പെരുമാറ്റരീതികള്‍, ആചാരനുഷ്ഠാനങ്ങള്‍ എന്ന്നിവയാല്‍ മനസിനെ പ്രിഷ്കൃതമാക്കുന്നത്   Ex. കുഞ്ഞുങ്ങള്‍ക്ക് നല്ല സംസ്ക്കാരം പകര്‍ന്നു നല്‍ക്ണ്ടതോരോ മാതാപിതാക്കളുടേയും കര്‍ത്തവ്യം ആകുന്നു
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  മരണപ്പെട്ടവര്ക്ക് നല്കുന്ന സംസ്ക്കാരം   Ex. കര്മ്മി ഇപ്പോള്‍ സംസ്ക്കാര ചടങ്ങിലാണ്
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP