നിര്മ്മിക്കല്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രക്രിയ.
Ex. മത ഗ്രന്ഥങ്ങള്‍ അനുസരിച്ച് ലോകത്തിന്റെ സൃഷ്ടി ബ്രഹ്മാവാണ് ചെയ്തിരിക്കുന്നത്.
HYPONYMY:
കെട്ടിട നിര്മ്മാണം പുനര്‍നിര്‍മ്മാണം സംഗീതം നിര്മ്മാണം
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmসৃষ্টি
bdदानाय
benরচনা
gujરચના
hinरचना
kanರಚನೆ
kasتَشکیٖل
kokरचणूक
marनिर्मिती
mniꯂꯩꯁꯦꯝꯕ
nepरचना
oriରଚନା
panਰਚਨਾ
sanनिर्माणम्
tamபடைத்தவர்
telరచన
urdتخلیق , تشکیل , تعمیر
ഏതെങ്കിലും വ്യക്തി, വസ്തു മുതലായവയുടെ പരിശ്രമത്താല് ഉണ്ടാകുന്ന അല്ലെങ്കില്‍ നിര്മ്മിക്കുന്ന അല്ലെങ്കില്‍ അസ്തിത്വം കിട്ടുന്ന ഒരു ഉത്പന്നം
Ex. താങ്കളുടെ സൃഷ്ടി വളരെ മനോഹരമാണ്/ഞാന്‍ താങ്കള്ക്ക് എന്റെ ഏറ്റവും നല്ല രചന കാണിക്കുവാന്‍ പോകുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
sanकार्यम्
urdکام , تخلیق ,
മനസ്സിന്റെ അല്ലെങ്കില്‍ ബുദ്ധിയുടെ പുതിയ ഭാവന
Ex. നിന്റെ ബുദ്ധിയുടെ സൃഷ്ടി നീ തന്നെ വച്ചുകൊള്ളുക
ONTOLOGY:
अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
gujઊપજ
kasوٲخلات
oriଉତ୍ପନ୍ନବସ୍ତୁ