Dictionaries | References

ആനന്ദം

   
Script: Malyalam

ആനന്ദം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.   Ex. അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.
HYPONYMY:
ആനന്ദം പരമാനന്ദം ഗോചന്ദന
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
വിഷയസുഖം രാസിക്യം ചാരിതാര്യം അനുഭൂതി ഇന്ദ്രിയസുഖം അനുഭോഗം രസാനുഭവം ആസ്വാദനം പ്രീതി തുഷ്ടി പ്രേമം ആനദാനുഭൂതി സുഖാസ്വാദനം അക്ഷതം അന്പു് ഉത്സാഹം മദ്രം ആവേശം ഉല്ലാസം ശാന്തി ക്ഷേമം.
Wordnet:
asmআনন্দ
bdगोजोननाय
benআনন্দ
gujઆનંદ
hinखुशी
kanಆನಂದ
kasخوشی , مَزٕٕ
kokआनंद
marआनंद
mniꯅꯨꯡꯉꯥꯏꯕ
oriଆନନ୍ଦ
panਆਨੰਦ
sanआनन्दः
urdمزہ , لطف , خوشی , سرور , انبساط , چین , سکون
noun  ഏതെങ്കിലും ഒരു കാര്യത്തിന്മേല് ഉണ്ടാകുന്ന താല്പര്യം അല്ലെങ്കില് അതില് നിന്നുണ്ടാകുന്ന ആനന്ദം.   Ex. ഭക്തന്‍ ഭഗവാന്റെ കീര്ത്തനത്തില്‍ നിന്നുള്ള ആനന്ദം അനുഭവിച്ചു കൊണ്ടിരിക്കുന്നു.
HYPONYMY:
അധരമധു സംഭാഷണത്തിലെ ആനന്ദം
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmআনন্দ
bdगोजोननाय
benআনন্দ
gujઆનંદ
hinआनंद
kanಉಲ್ಲಾಸ
kasمَزٕ
kokआनंद
marआनंद
nepआनन्द
oriଆନନ୍ଦ
panਆਨੰਦ
sanआनन्दम्
telఆనందము
urdلطف , مزہ
noun  സുഖകരമായി തോന്നുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. വസന്തത്തിന്റെ ആനന്ദം നാലുപാടും കാണുവാന്‍ കഴിയും
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
സന്തോഷം
Wordnet:
bdगोजोनथावनाय
benরূপ
gujબહાર
hinबहार
kanಹಿತವಾಗಿರುವವಿಕೆ
kasبہار
kokसोबाय
panਬਹਾਰ
telమనోహరం
urdبہار , رونق , سہاوناپن
See : സുഖം, സന്തോഷം, ഉല്ലാസം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP