Dictionaries | References ആ ആശ്രയം Script: Malyalam Meaning Related Words ആശ്രയം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം. Ex. വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്‍ക്ക് ആശ്രയം. HYPONYMY:വിധേയത്വം സ്വാശ്രയം പരസ്പരാശ്രയം ONTOLOGY:अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അവലംബംWordnet:bdहेफाजाबगिरि gujસહારો hinसहारा kanಅವಲಂಬನೆ kasسُہارٕ , آسرٕ , ڈۄکھ marआधार mniꯃꯇꯦꯡ nepसहारा oriସାହାରା panਸਹਾਰਾ tamஆதரவு telఆధారం urdسہارا , آس , امید , بھروسہ noun രക്ഷ നേടാനുള്ള സ്ഥലം. Ex. അപരാധികള്‍ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്. ONTOLOGY:अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അഭയംWordnet:asmআশ্রয় bdनबथि benআশ্রয় gujઆશ્રય hinआश्रय kas , پناہ kokआलाशिरो marआश्रय mniꯆꯪꯖꯐꯝ nepआश्रय oriଆଶ୍ରୟ panਆਸਰਾ sanआश्रयः telఆశ్రయం urdپناہ , سہارا , امداد , سایہ , نگرانی , حمایت , آسرا noun ആശ്രയിക്കേണ്ട സ്ഥിതി Ex. ഇന്നും വിളവിനായി കര്‍ഷകര്‍ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു ONTOLOGY:अवस्था (State) ➜ संज्ञा (Noun) SYNONYM:താങ്ങ് ശരണം ഊന്ന് രക്ഷ തുണWordnet:asmনি্র্ভ্্ৰতা bdसोनारनाय benনির্ভরশীলতা gujનિર્ભારતા hinनिर्भरता kasدارمدار kokपातयेणी mniꯃꯈꯥ꯭ꯄꯣꯟꯕ nepनिर्भरता oriନିର୍ଭରଶୀଳତା panਨਿਰਭਰਤਾ sanआश्रितता urdانحصار , سہارا , دارومدار noun ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത് Ex. വാര്‍ത്തകള്‍ക്കായി റേഡിയോ മാത്രമാണ് എന്റെ ആശ്രയം ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അഭയംWordnet:gujસહારો kasسَہارٕ , ؤسیٖلہٕ sanसाधनम् Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP