Dictionaries | References ഇ ഇടിമിന്നല് Script: Malyalam See also: ഇടിമിന്നല് Meaning Related Words ഇടിമിന്നല്‍ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക് കാണപ്പെടുന്ന പ്രകാശം. Ex. ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു. ONTOLOGY:प्राकृतिक घटना (Natural Event) ➜ घटना (Event) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മിന്നല്‍ ഇടിവാള്‍ മിന്നല്പ്പിണറ് കൊള്ളിയാന്‍ മിന്നല്ക്കൊടി വൈദ്യുതി അശനിപാതം ഇടിത്തീ ഇടിത്തീവീഴ്ച ശമ്പ സമ്പ ശതഹ്രദ ഹ്രാദിനി ഐരാവതി ക്ഷണപ്രഭ തഡിത്ത് സൌദാമിനി വിദ്യുത്ത് ചഞ്ചല ചപല ക്ഷണിക അഭ്രിയം അഭ്രേയം ഘനരൂപി മേഘദീപം വജ്രകീലം വജ്ര്ജ്വലനം വജ്രജ്വാല വജ്രപാതം വജ്രഘാതം.Wordnet:bdअखा मोफ्लामनाय benবিদ্যুত্ gujવીજળી hinबिजली kokजोगूल marवीज mniꯅꯣꯡꯊꯥꯡ oriବିଜୁଳି sanविद्युत् tamமின்னல் telమెరుపు urdبجلی , صاعقہ , برق noun ആകാശത്തില്‍ ഇടിമിന്നിയതിനും മേഘം ഗര്ജ്ജിച്ചതിനും ശേഷം വൈദ്യുതി ഭൂമിയിലേക്ക് പതിക്കുന്ന ക്രിയ. Ex. ഇന്നലെ ഉണ്ടായ ഇടിമിന്നലില്‍ രണ്ടു ആളുകള്ക്ക് പരിക്കേറ്റു. ONTOLOGY:प्राकृतिक घटना (Natural Event) ➜ घटना (Event) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മിന്നല് മിന്നല്‍ പിണര്Wordnet:asmবজ্রপাত bdसार अन्थाइ गावनाय benবজ্রপাত gujવજ્રપાત hinवज्रपात kanಸಿಡಿಲು ಬಡಿದು kasترٛٹھ kokजोगलावणी marवज्रपात mniꯕꯔ꯭ꯖ꯭ꯇꯥꯕ nepचट्याङ oriବଜ୍ରପାତ panਬਿਜਲਈ ਹਮਲਾ sanविद्युत्पातः telపిడుగుపాటు urdبجلی گرنا Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP