ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.
Ex. തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു./ ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.
HOLO COMPONENT OBJECT:
മുഖം
ONTOLOGY:
शारीरिक वस्तु (Anatomical) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കണ്ണു് നേത്രം ദൃഷ്ടി അംബം അപാംഗം നയനം ലോചനം അക്ഷി രൂപഗ്രഹം ചക്ഷുസ്സു് മിഴി ഈക്ഷണം അംബകം ദൃക്ക്.
Wordnet:
asmচকু
benচোখ
gujઆંખ
hinआँख
kanಕಣ್ಣು
kasأچھ , لال , ٹۄجہِ
kokदोळे
marडोळा
mniꯃꯤꯠ
nepआँखा
oriଆଖି
panਅੱਖ
sanचक्षुः
tamகண்
telకన్ను
urdآنکھ , چشم , نین