ഇരുപത്തിനാല് അംഗുലത്തിന്റെ ഒരു അളവ് അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.
Ex. ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.
ONTOLOGY:
माप (Measurement) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കക്ഷം മുതല്‍ കൈപത്തി വരെയുള്ള ഭാഗം
Ex. അപകടത്തില്‍ അവന്റെ ഇടത് കൈ ഒടിഞ്ഞുപോയി
ONTOLOGY:
शारीरिक वस्तु (Anatomical) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഓരോ കളിക്കാരനും കളിക്കാൻ വേണ്ടി കൈ തിരിക്കുക
Ex. ഈ കൈകളിൽ ആണോ
ONTOLOGY:
भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)
ചീട്ടുകളിലൊറ്റത്വന്‍ ഇടുന്ന ചീട്ട്
Ex. എന്റെ ഏഴ് കൈ ചീട്ട് വീണു
ONTOLOGY:
समूह (Group) ➜ संज्ञा (Noun)