Dictionaries | References ക കോപം Script: Malyalam Meaning Related Words കോപം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ദേഷ്യം. Ex. എന്റെ കാര്യങ്ങള്‍ കേട്ടിട്ട് അവനു കോപം വരുന്നുണ്ടായിരുന്നു. ONTOLOGY:मनोवैज्ञानिक लक्षण (Psychological Feature) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ശുണ്ഠിWordnet:asmবিৰক্তি bdखायसो benমুখ গোমড়া করা gujખીજ hinखीज kasشَرارَت marचडफड oriଚିଡ଼ା panਖਿੱਝ tamஎரிச்சல் telవిసుగు urdکوڑھن , جھنجھلاہٹ , کھندق , کھیج noun കോപിക്കുന്ന അവസ്ഥ. Ex. അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും. ONTOLOGY:अवस्था (State) ➜ संज्ञा (Noun) SYNONYM:അമര്ഷം ക്രുത്ത് ക്രോധം പ്രതിഘം രുട്ടു രോഷംWordnet:bdबुगानाय benখেপা gujખીજ hinचिढ़ kanತಿರಸ್ಕಾರ kasچِڑ kokबेजार mniꯍꯨꯠ ꯐꯦꯠ꯭ꯇꯧꯕ꯭ꯃꯤ nepचिढ oriଚିଡ଼ି ଚିଡ଼ା panਖਿੱਝ sanहेठः tamகோபம் urdچڑ , چڑھ noun കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം. Ex. കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്. ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അമര്ഷം ക്രുത്തു പ്രതിഘം രുട്ടു രോഷം ദേഷ്യംWordnet:asmৰুষ্টতা bdरागा जोंनाय benক্রোধ hinरूठन kanಸಿಟ್ಟಾಗುವಿಕೆ kasشرٛارت marनाराजी mniꯅꯤꯡꯉꯥꯏ꯭ꯇꯧꯕ nepरुष्टता sanरुष्टता tamசினம் telఅలక urdغصہ , ناراضگی , ناخوشی , رنج noun മന്‍സില്‍ അടക്കി നിര്‍ത്തിയിരിക്കുന്ന രോഷം മുതലായവികാരങ്ങള്‍ Ex. അച്ഛന്‍ ആഫീസ് വിട്ട് വന്നതും അമ്മ പകല്‍ മുഴുവനും ഉള്‍ല കോപം പുറത്തെറ്റുത്തു ONTOLOGY:मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun)Wordnet:benচেপে থাকা রাগ gujગુસ્સો kasغُبار mniꯄꯨꯛꯅꯤꯡꯗ꯭ꯐꯥꯖꯤꯟꯗꯨꯅ꯭ꯊꯝꯕ꯭ꯅꯨꯡꯉꯥꯏꯇꯕ tamமனதில் அடக்கிக் கொண்டிருக்கும் குரோதம் urdغبار noun ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം. Ex. ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു. ONTOLOGY:मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun) SYNONYM:രോഷം അമര്ഷംWordnet:asmপ্রকোপ benপ্রকোপ gujપ્રકોપ hinप्रकोप kanಪ್ರಕೋಪ kokकोप oriପ୍ରକୋପ panਪ੍ਰਕੋਪ sanप्रकोपः tamகடுங்கோபம் urdقہر , غضب , غصہ See : അസൂയ, വിക്ഷോഭം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP