ഒരേപോലെയുള്ള രണ്ട് വസ്തുക്കള്.
Ex. ഈ പ്രാവുകളുടെ ജോഡി നല്ലതാണ്.
HYPONYMY:
ഹരിഹരൻ നരനാരായണമാര്‍
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmযোৰা
bdजरा
benজুটি
gujજોડી
hinजोड़ी
kanಜೋಡಿ
kasجوٗرۍ
kokजोडी
marजोड
mniꯇꯨꯝꯃꯥ
nepजोडी
oriଜୋଡ଼ି
panਜੋੜੀ
tamஜோடி
urdجوڑی , جوڑا , جفت
ഒരാള്ക്ക് ഒരു നേരം ഒരുമിച്ച് ധരിക്കാനുള്ള എല്ലാ വസ്ത്രങ്ങളും
Ex. അവന്‍ പെട്ടിയില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് ധരിച്ചു
MERO MEMBER COLLECTION:
നെയ്‌തുണ്ടാക്കിയ തുണി
ONTOLOGY:
समूह (Group) ➜ संज्ञा (Noun)
Wordnet:
asmযোৰ
gujજોડી
kasجورٕ
mniꯐꯤꯃꯥꯟꯅꯕ꯭ꯑꯅꯤ
oriଯୋଡ଼ା
panਜੋੜੀ
telజత
തുല്യമായി വരുന്ന രണ്ടെണ്ണം
Ex. ഈ ഗുസ്തിക്കാരുടെ ജോഡി വളാരെ നന്നായിരിക്കുന്നു
ONTOLOGY:
समूह (Group) ➜ संज्ञा (Noun)
Wordnet:
marजोडी
telజత
urdجوڑی , جوڑا
ഒരേ തരത്തിലുള്ളതും ഒരുമിച്ച് ജോലിയില്‍ വരുന്നതുമായ രണ്ടു വസ്തുക്കള്‍ അതു ഒരു കൂട്ടമായി കണക്കാക്കപ്പെടുന്നു
Ex. എന്റെ മകള്ക്ക് ഒരു വര്ഷം അഞ്ചു ജോഡി ചെരിപ്പ് വേണം
ONTOLOGY:
समूह (Group) ➜ संज्ञा (Noun)
Wordnet:
kasجورٕ
kokपार
mniꯖꯨꯔꯥ
sanयुगम्
tamஜோடி
urdجوڑی , جوڑا , جوڑ