Dictionaries | References

പഞ്ചായത്ത്

   
Script: Malyalam

പഞ്ചായത്ത്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ചെറിയ തര്ക്കങ്ങള് പരിഹരിക്കുന്നതിന് ഗ്രാമങ്ങളില് ഉള്ള അഞ്ചംഗ സഭ   Ex. പഞ്ചായത്ത് ഒരു തീരുമാനവും എടുക്കാതെ പിരിഞ്ഞു
ONTOLOGY:
समूह (Group)संज्ञा (Noun)
 noun  തര്ക്ക പരിഹാരത്തിനായി തിരഞ്ഞെടുക്കുന്ന ആളുകളുടെ കൂട്ടം   Ex. പഞ്ചായത്തിന്റെ തീരുമാനം അനുസരിക്കാത്തതുകൊണ്ട് ശ്യാമുവിനെ ഊരുവിലക്ക് ഏര്പ്പെടുത്തി
MERO MEMBER COLLECTION:
പഞ്ചായത്ത്
ONTOLOGY:
समूह (Group)संज्ञा (Noun)
 noun  ആളുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ കൂട്ടം അതു ഏതെങ്കിലും വഴക്ക് അല്ലെങ്കില്‍ പ്രശ്നം പരിഹരിക്കുന്നതിനായി നിയമിക്കപ്പെട്ടിട്ടുള്ളതാകുന്നു.   Ex. പഞ്ചായത്തിന്റെ തീരുമാനം പക്ഷപാത രഹിതമായിരിക്കണം
HOLO MEMBER COLLECTION:
പഞ്ചായത്ത്
MERO MEMBER COLLECTION:
മദ്ധ്യസ്ഥന്‍
ONTOLOGY:
समूह (Group)संज्ञा (Noun)
Wordnet:
mniꯄꯟꯆ
urdپنچ , درمیانی آدمی , بچولیا

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP