Dictionaries | References

പരിശോധിക്കുക

   
Script: Malyalam

പരിശോധിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  യോഗ്യത, വിശേഷത, സാമര്ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനു വേണ്ടി ഗവേഷണ സംബന്ധമായ കാര്യം ചെയ്യുക അല്ലെങ്കില് എന്തെങ്കിലും വിശേഷപ്പെട്ട പണി ചെയ്യുക.   Ex. തട്ടാന്‍ സ്വര്ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഗവേഷണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വസ്തു നല്ല വിധം നോക്കുക.   Ex. ഈ സ്ഥാപനം അതിന്റെ ഉത്പാദിപ്പിച്ച വസ്തുക്കള്‍ പരിശോധിക്കുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  അന്വേഷണം നടത്തുക   Ex. പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
ONTOLOGY:
करना इत्यादि (VOA)">कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  അന്വേഷണം നടത്തുക   Ex. പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
HYPERNYMY:
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും ഒരു ജോലി ശരിയായി നിര്വഹിക്കപ്പെടുന്നു എന്ന് പരിശോധിക്കുക   Ex. നമ്മുടെ ജോലി ഒരു ഭാഷാശാസ്ത്രജ്ഞന്‍ പരിശോധിക്കും
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.   Ex. ചികിത്സകന്‍ കിടക്കുന്ന രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
kasسِکریٖن ٹیسٹ , مُعانہٕ کَرُن
urdجانچنا , جانچ کرنا
 verb  ഏതെങ്കിലും രോഗത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനായി ശാരീരിക ദ്രവം ഏതെങ്കിലും യന്ത്രത്താലോ രാസപ്രവര്ത്തനത്താലോ അവലോകനം ചെയ്യല്.   Ex. ചികിത്സകന്‍ പരീക്ഷണശാലയില്‍ രക്തം പരിശോധിച്ചു കൊണ്ടിരിക്കുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  നിരീക്ഷിക്കുക.   Ex. ഞാന് ഈ യന്ത്രത്തിന്റെ പ്രവര്ത്തനം പരിശോധിച്ചു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
kasوُچھُن , مُعانہٕ کَرُن
mniꯈꯪꯅꯕ꯭ꯍꯣꯠꯅꯕ
 verb  ഏതെങ്കിലും സംഭവം അല്ലെങ്കില്‍ വിഷയത്തെക്കുറിച്ചുള്ള മൂലകാരണങ്ങള്‍ അല്ലെങ്കില്‍ രഹസ്യങ്ങള് അറിയുക   Ex. പോലീസ് വസ്തുതകള്‍ പരിശോധിച്ച് വരുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  യഥാർത്ഥരൂപം വ്യക്തമായി പരിശോധിക്കുക   Ex. പരിശോധകൻ ചിത്രങ്ങളെ പരിശോധിക്കുന്നു
HYPERNYMY:
പരിശോധിക്കുക
ONTOLOGY:
निर्माणसूचक (Creation)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  സാധനങ്ങളുടെ സ്വഭാവം അറിയുന്നതിനുവേണ്ടി പഠിക്കുക   Ex. പരിശോധിക്കാതെ ഇരിക്കുന്നിടത്തോളം സമയം താങ്കളുടെ ലേഖനം അച്ചടിക്കില്ല
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  എന്തിനെയെങ്കിലും പറ്റി ഒരു വിഭാഗം ആളുകൾ അന്വേഷണം നടത്തുന്നു   Ex. സി ബി ഐ ഇന്നലെ കുറച്ച് സ്ഥലങ്ങൾ പരിശോധിച്ചു
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  രോഗിയുടെ രോഗം എന്താണെന്ന് അറിയുന്ന വ്യക്തി   Ex. രോഗികളേ എപ്പോഴും വിദഗ്ദ്ധമായി പരിശോധിക്കേണ്ടതാണ്
HYPERNYMY:
വര്ത്തങമാനം പറയുക
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)
   see : തിരയുക, ചോദിക്കുക, പരീക്ഷിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP