Dictionaries | References പ പരീക്ഷണം Script: Malyalam Meaning Related Words പരീക്ഷണം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്‍തിരിച്ചറിയുന്ന ക്രിയ Ex. കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം HYPONYMY:പരിശോധന ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പരിശോധന നിരീക്ഷണംWordnet:bdसुनायनाय gujઅખતરો hinआजमाइश kasآزمٲیِش mnivꯆꯥꯡ꯭ꯌꯦꯡꯕ꯭ꯆꯥꯡ꯭ꯌꯦꯡꯅꯕ nepशक्ति परीक्षा panਅਜਮਾਇਸ਼ sanपरीक्षा telపరీక్ష urdآزمائش , امتحان noun ഏതെങ്കിലും വസ്തു അല്ലെങ്കില്‍ വ്യക്തിയെ പരീക്ഷണാടിസ്ഥാനത്തില്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ അല്ലെങ്കില്‍ എങ്ങനെയാണോ വേണ്ടത് അങ്ങനെ തന്നെയാണോ എന്ന് പരിശോധിക്കുക Ex. പുതിയ വണ്ടിയുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ് ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പരീക്ഷിക്കല്‍ പരിശോധനWordnet:bdनायसंनाय benপরীক্ষণ gujપરીક્ષણ hinपरीक्षण kanಪರೀಕ್ಷೆ kokपारख mniꯑꯁꯣꯏ ꯑꯉꯥꯝ꯭ꯁꯦꯡꯁꯤꯟꯕ oriପରୀକ୍ଷଣ panਜਾਂਚ telపరీక్షించుట urdمعائنہ , جائزہ noun ഏതെങ്കിലും ഒരു കാര്യം അറിയുന്നതിനായി അല്ലെങ്കില്‍ പരീക്ഷ അന്വേഷണം എന്നീ രൂപത്തിലുള്ള ഏതെങ്കിലും ഒരു ക്രിയ Ex. ഞങ്ങള്‍ പരീക്ഷണം നടത്തുന്നതിനായി പരീക്ഷണ ശാലയില്‍ പോയി ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:hinप्रयोग kasتجربہٕ marप्रयोग mniꯆꯥꯡꯌꯦꯡ telప్రయోగం urdتجربہ , آزمائش , پرکھ See : ഗവേഷണം, പരിശോധന, പ്രയത്നം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP