ശരീരം മുഴുവനും ചിതമ്പലുകള്‍ നിറഞ്ഞതും ശ്വസിക്കുവാന് ചെകിളയുള്ളതുമായ ഒരു ജല ജീവി.
Ex. മീന്പിടിത്തക്കാര്‍ സമുദ്രത്തില്‍ മീന് പിടിച്ചു കൊണ്ടിരിക്കുന്നു.
HYPONYMY:
പാംബാട കാതില് ചെമ്മീന്‍ മഗുരി മഗുര ചെല്‍ഹാ കടവ ചെങ്കവരിമീന് ചരക മീന് ടേംഗാര സൌരിമീൻ കിത്സാ ഗിരയി പങ്കഗണ്ഡക് നീമച് കകസി കൌവ കംകപൃഷ്ഠി നഹരം ടംടഹര ബേഗതി മീൻ കുലുസ പരസി മഖനി ഗോന്ദുക വട്ടം കുറിച്ചി ഭുണ്ടി മുരൽ ഫലകി മധുരാലിക സിങ്കരി ശിലിംദ ബെലഗഗരാ ബചുവ ദിനാവ സ്രാവ് ശാല മീന്‍ പാഡാ കരവമീന്‍
MERO COMPONENT OBJECT:
മുള്ള് ചെതുമ്പല്‍
ONTOLOGY:
मछली (Fish) ➜ जलीय-जन्तु (Aquatic Animal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
മീന്‍ ഒരു ജല ജീവി പൃഥുരോമാവു ഝഷം മീനം വൈസാരിണം അണ്ടജം വിസാരം ശകലി ജലപിപ്പിക രൂഷം സ്വകുലക്ഷയം സ്ഥിരജിഹ്വ സംഘചാരി ശകുലം ഗണ്ഡകം ഗഡുകം ശകുലാര്ഭകം.
Wordnet:
asmমাছ
benমাছ
gujમાછલી
hinमछली
kanಮೀನು
kasگاڑ
kokनुस्तें
marमासा
mniꯉꯥ
nepमाछो
oriମାଛ
panਮੱਛੀ
sanमत्स्यः
tamமீன்
telచేపలు
urdمچھلی , ماہی , حوت