noun പ്രണയം, ക്രോധം, രതി, കരുണ മുതലായ മാനസീക ഭാവങ്ങളെ ഉണര്ത്തുന്നതും ശക്തപെടുത്തുന്നതുമായതും സാഹിത്യം, നാടകം കാവ്യം എന്നിവയിലെ അടിസ്ഥാന തത്വം ആയതുമായ ഒരു ഘടകം
Ex.
നവ രസങ്ങള് ഉണ്ടെന്ന് കണക്കാക്കുന്നു HYPONYMY:
വീര രസം ഭയാനകം ഹാസ്യ രസം കരുണ രസം അത്ഭുത രസം അനുരസം
ONTOLOGY:
गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
hinरस
kanರಸ
kokरस
marरस
oriରସ
tamரசம்
telరసాలు
noun വൈദ്യ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഏഴ് ധാതുക്കളിൽ ഒന്നാമത്തേത്
Ex.
രസത്തിനുള്ളിലാണ്‍ ശരീരത്തിലെ ജലം വരുന്നത് ONTOLOGY:
द्रव (Liquid) ➜ रूप (Form) ➜ संज्ञा (Noun)
Wordnet:
tamரஸ் ( சாறு )
telరసం
urdرس
See : സ്നേഹം, ജലം, ചാറ്, നീര്, സൂപ്പ്
See : മെര്ക്കുറി