Dictionaries | References

ലക്ഷ്യം

   
Script: Malyalam

ലക്ഷ്യം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  എന്തിനെയെങ്കിലും ശ്രദ്ധയില്‍ വെച്ച് ആഘാതം ഏല്പിക്കുക.   Ex. അര്ജ്ജുനന്റെ അമ്പ് എപ്പോഴും ലക്ഷ്യത്തിലെത്തിയിരുന്നു.
ONTOLOGY:
स्थान (Place)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഉന്നം
Wordnet:
benলক্ষ্য
hinलक्ष्य
kanಲಕ್ಷ್ಯ
kasنشانہٕ , مَقصد
kokनेम
marलक्ष्य
mniꯄꯥꯟꯗꯝꯐꯝ
nepलक्ष्य
oriଲକ୍ଷ
panਨਿਸ਼ਾਨਾ
telలక్ష్యము
urdحدف , نشانہ
 noun  ലക്ഷ്യം പിടിക്കുന്ന പ്രവ്രൃത്തി.   Ex. രാജ്യവര്ധനന്‍ ലക്ഷ്യം പിടിക്കുന്ന വൈദഗ്ദ്ധ്യത്തില്‍ വെള്ളി പതക്കം നേടി.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഉന്നം
Wordnet:
asmনিচানবাজী
benনিশানাবাজী
gujનિશાનબાજી
hinनिशानेबाज़ी
kanಧನುರರ್ವಿದ್ಯ
kasنِشانہ بٲزی
kokनेमबाजी
marनेमबाजी
mniꯇꯦꯟꯀꯥꯞꯄ
nepनिसानबाजी
oriଲକ୍ଷ୍ୟଭେଦ
panਨਿਸ਼ਾਨੇਬਾਜ਼ੀ
tamகுறிபார்த்து சுடுதல்
telవేలిముద్రగాళ్ళు
urdنشانے بازی
 noun  ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലും ഒരു ഉദ്ദേശ്യത്തോടെനോട്ടം വയ്ക്കുക അല്ലെങ്കില്‍ ഉദ്ദേശിച്ചിരിക്കുന്ന വസ്തു അല്ലെങ്കില്‍ കാര്യം   Ex. ഈ വര്ഷം പത്ത് ലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിനായിട്ടാണ് ലക്ഷ്യമിട്ടിരിക്കുന്നത്
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benলক্ষ্য
gujલક્ષ્ય
hinलक्ष्य
kasحَد
kokउद्दिश्ट
sanलक्ष्यः
urdمقصد , نیت , ارادہ
 noun  ആക്ഷേപിക്കപ്പെട്ടത്   Ex. നിങ്ങളുടെ ലക്ഷ്യം എവിടെയാണ്
ONTOLOGY:
संज्ञा (Noun)
SYNONYM:
നോട്ടം ദിശ
Wordnet:
marलक्ष्य
   See : ഉദ്ദേശ്യം, ഉദ്ദേശ്യം, ഉന്നം, ഉന്നം, ലക്ഷ്യസ്ഥാനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP