Dictionaries | References

വിരിക്കുക

   
Script: Malyalam

വിരിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.   Ex. അയാള് കട്ടിലില്‍ വിരി വിരിച്ചു.
HYPERNYMY:
വ്യാപിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
പരത്തുക നിരത്തുക വിടര്ത്തുക നിവര്ത്തിയിടുക വിസ്താരമാക്കുക വിടര്ക്കുക വിതര്ക്കുക ഇടുക വിതര്ത്തിയിടുക.
Wordnet:
asmমেলা
bd
gujપાથરવું
hinबिछाना
kanಹರವು
kasوَہراوُن
marअंथरणे
mniꯊꯥꯕ
oriବିଛାଇବା
panਵਛਾਉਣਾ
telపరచు
urdبچھانا , ڈالنا , اوڑھانا
 verb  ഏതെങ്കിലും ചുരുങ്ങിയ അല്ലെങ്കില്‍ ഒട്ടിപ്പിടിച്ച വസ്തുവിനെ വലിച്ച് നീട്ടുക   Ex. വാക്കോട്ട വിടുമ്പോള്‍ നാം നമ്മുടെ കൈ കാല് വിരിക്കുന്നു
HYPERNYMY:
വ്യാപിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
bdबो
benপ্রসারিত করা
gujતાણવું
kasزیٹھراوان
kokताणप
marताणणे
mniꯆꯞ꯭ꯇꯤꯡꯊꯣꯛꯄ
oriଭିଡ଼ିମୋଡ଼ି ହେବା
panਤਾਨਣਾ
tamஇழு
telసాగదీయు
urdتاننا , پھیلانا
 verb  വിരിക്കുക   Ex. അവൻ മേശപ്പുറത്ത് മേശവിരി വിരിച്ചു
HYPERNYMY:
ഉണ്ടാവുക
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
Wordnet:
hinबिछना
kasترٛٲوِتھ
kokपातळिल्लें आसपप
oriବିଛେଇବା
panਵਿਛਣਾ
urdبچھنا , ڈلنا
 verb  നല്ല വിധത്തില്‍ ഉറപ്പിക്കുക.   Ex. കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
പാകുക ഉറപ്പിക്കുക പതിപ്പിക്കുക
Wordnet:
bdफज
panਲਗਾਉਣਾ
telపేర్చు
 verb  ചതുരംഗം കളിക്കാൻ വിരിപ്പ് വിരിക്കുക   Ex. ഒരു ചതുരംഗ കളിക്കാരൻ വിരിപ്പ് വിരിച്ചു
HYPERNYMY:
വിരിക്കുക
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
benবিষাণ বাজানো
gujવેરવું
hinबीसना
oriବିଛାଇଦେବା
panਬੀਸਣਾ
tamஇருபது கொடு
urdبساط بچھانا
 verb  വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.   Ex. കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
വിടര്ത്തുക പടര്ത്തുക
   See : വ്യാപിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP